ADVERTISEMENT
ലണ്ടന്‍: പുതുവര്‍ഷത്തില്‍ ആശംസകള്‍ കൊണ്ടു നിറഞ്ഞ പോപ്പുലര്‍ മൈക്രൊ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഒരു മണിക്കൂര്‍ സ്തംഭിച്ചു. ട്വിറ്ററിന്റെ പരിധി കഴിഞ്ഞിരിക്കുന്നു എന്ന സന്ദേശമാണ് അംഗങ്ങള്‍ക്കു ലഭിച്ചത്.
സെക്കന്‍ഡില്‍ 16,197 സന്ദേശങ്ങള്‍ വരെ പോസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണു ട്വിറ്റര്‍ ജാം ആയത്. ഇതേത്തുടര്‍ന്നു സന്ദേശങ്ങള്‍ അയയ്ക്കാനോ വായിക്കാനോ കഴിയാത്ത അവസ്ഥയായി. ഫേസ്ബുക്കില്‍ അംഗങ്ങള്‍ക്കു സന്ദേശങ്ങള്‍ കൈമാറുന്നതില്‍ ബുദ്ധിമുട്ടുണ്ടായില്ലെന്നു പറഞ്ഞ് ട്വിറ്ററിന്റെ വൈകല്യത്തെ പരിഹസിച്ചു ഫേസ് ബുക്ക് രംഗത്തെത്തി.

Keywords: Twitter, New Year, Social Network, Blocked, World, Technical,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.