സ്‌കൂട്ടര്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ടിവിഎസ് ജൂപ്പിറ്റര്‍
May 21, 2017, 11:30 IST
ADVERTISEMENT
കൊച്ചി : (www.kvartha.com 21.05.2017) ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, വിപണിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ സ് കൂട്ടര്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് 110 സിസി സ് കൂട്ടര്‍ വിപണിയില്‍ 11 ശതമാനം പങ്കാളിത്തമാണുള്ളത്.
ഇന്ത്യന്‍ റോഡുകളില്‍ 16 ലക്ഷം ജൂപ്പിറ്ററിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ ഉള്ളത്. പൂര്‍ണ അലൂമിനിയത്തില്‍ നിര്‍മിച്ച, 110 സിസി ലോഫ്രിക്ഷന്‍ എഞ്ചിന്‍, ലഭ്യമാക്കുന്നത് വിസ് മയിപ്പിക്കുന്ന ഊര്‍ജവും, ഉന്നത ആക് സിലറേഷനും മികവുറ്റ ഇന്ധനക്ഷമതയുമാണ്.
മെറ്റല്‍ ബോഡിയോടുകൂടിയ ടിവിഎസ് ജൂപ്പിറ്ററിന്റെ ചാരുത ശ്രദ്ധേയമാണ്. ഒപ്പം സുഖദായകമായ യാത്രയും. റൈഡര്‍ക്ക് ഇക്കോ മോഡും പവര്‍ മോഡും ലഭ്യമാക്കുന്ന ടിവിഎസിന്റെ പേറ്റന്റ് ഉള്ള ഇക്കണോമീറ്റര്‍ ആണ് മറ്റൊരു ഘടകം. ടിവിഎസ് ജൂപ്പിറ്ററിന്റെ 110 സിസി എഞ്ചിന്‍ ഇന്ത്യന്‍ റോഡുകള്‍ക്ക് തികച്ചും അനുയോജ്യമാണ്. ടൈറ്റാനിയം ഗ്രേ, മെര്‍ക്കുറി വൈറ്റ്, മിഡ് നൈറ്റ് ബ്ലാക്, സ് പാര്‍ക്ലിംഗ് സില്‍വര്‍, റോയല്‍ വൈന്‍, സ്റ്റാലിയന്‍ ബ്രൗണ്‍ എന്നീ ആകര്‍ഷകങ്ങളായ നിറങ്ങളില്‍ ലഭ്യം.
ജേഡ് ഗ്രീന്‍, മിസ്റ്റിക് ഗോള്‍ഡ് എന്നീ നിറങ്ങള്‍ പുതുതായി ചേര്‍ത്തതോടെ ജൂപ്പിറ്റര്‍ ഇപ്പോള്‍ 10 നിറങ്ങളില്‍ ലഭിക്കും. ഇന്ധന ടാങ്കിന്റെ ശേഷി അഞ്ചുലിറ്ററാണ്. ബാഗ് ഹൂക് സ്, സീറ്റിനടിയിലുള്ള സ് റ്റോറേജ് സ്ഥലം, പിന്‍വശത്തെ ബ്രേയ് ക്ക് ലിവറിലുള്ള ബ്രേയ് ക് ലോക്, പൈലറ്റ് ലാംപ് സ്, ഓട്ടോ ഹെഡ് ലാംപ് ഓണ്‍, സിങ്ക് ബ്രേയ് ക്കിംഗ് സിസ്റ്റം എന്നിവയാണ് മറ്റുഘടകങ്ങള്‍. 1275 മിമി ആണ് വീല്‍ ബേയ് സ്, ടേണിങ്ങ് റേഡിയസ് 1910 മി.മിയും. ബംഗളൂരു എക് സ് ഷോറൂം വില 53,171 രൂപ.

Also Read:
എരിഞ്ഞു തീര്‍ന്ന 158 മനുഷ്യ ജീവനുകളെക്കുറിച്ചുള്ള കണ്ണീരോര്‍മ്മകളുമായി മംഗളൂരു വിമാനദുരന്തത്തിന് തിങ്കളാഴ്ച ഏഴുവയസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: TVS Jupiter Now Comes In 10 Different Colours, Releases ‘Zyada Colours’ Campaign, Kochi, Technology, News, Automobile, Business, Road, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.