ടൈഗര്‍ 800 മോഡലുകള്‍ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് അവതരിപ്പിച്ചു
May 20, 2018, 11:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 20.05.2018) ടൈഗര്‍ 800 എക്‌സ് സി ആര്‍, എക്‌സ് ആര്‍ എന്നീ പുതിയ മോഡലുകള്‍ ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ കൊച്ചിയില്‍ പുറത്തിറക്കി. ട്രയംഫ് മോഡലുകളില്‍ ഏറ്റവും അധികം സ്വീകാര്യതയുള്ള മോഡലാണ് ടൈഗര്‍. ഓഫ് റോഡിലും ഓണ്‍ റോഡിലും മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന തരത്തിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാക്‌സിമം അഡ്വഞ്ചര്‍, മാക്‌സിമം ഡോമിനന്‍സ് എന്നതാണ് പുതിയ വാഹനത്തിന്റെ ലക്ഷ്യം.
കൂടുതല്‍ തെളിമയുള്ള എല്‍ഇഡി ലൈറ്റ്, അഡ്വഞ്ചര്‍ റൈഡേഴ്‌സിന്റെ ഇഷ്ടവിനോദമായ ഓഫ് റോഡിങ്ങിന് പറ്റിയ തരത്തിലുള്ള റൈഡ് മോഡുകള്‍, പുതിയ സ്വിച്ച് ക്യൂബ്, സിംഗിള്‍ ബട്ടണ്‍ ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് റോഡിലും ഓണ്‍ റോഡിലും മികച്ച ബ്രേക്കിങിനായി എക്‌സ് സി എക്‌സ്, എക്‌സ് ആര്‍ എക്‌സ് മോഡലുകളില്‍ ബ്രംബോ ഫ്രണ്ട് ബ്രേക്ക് ഘടിപ്പിച്ചിട്ടുണ്ട്. പുതിയ മൂന്ന് മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത് 3 സിലിണ്ടര്‍ എന്‍ജിനാണ്.
റൈഡ് ബൈ വയര്‍ ഇലക്ട്രോണിക് ത്രോട്ടില്‍ കണ്ട്രോളോട് കൂടിയതാണ് ഈ എന്‍ജിന്‍. സ്വിച്ചബിള്‍ എബിഎസ് ആന്‍ഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍ മൂന്ന് മോഡലുകളിലുമുണ്ട്.
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വിപണിയില്‍നിന്ന് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്യാന്‍ ട്രയംഫിന് സാധിച്ചിട്ടുണ്ട്.115 നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകളുള്ള ട്രയംഫിന് അഞ്ച് പ്രീമിയം വിഭാഗങ്ങളിലായി നിരവധി മോഡല്‍ മോട്ടോര്‍സൈക്കിളുകളുണ്ട്. എക്‌സ്ആറിന് 11.76 ലക്ഷവും എക്‌സ് സി എക്‌സിന് 13.76 ലക്ഷം രൂപയുമാണ് വില

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Ernakulam, Technology, Bike, Launch, Triumph Motorcycles, Triumph Motorcycles India launches Tiger 800 in Kochi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.