ടിക് ടോക് ഇന്ത്യക്ക് പുതിയ മേധാവിയായി നിഖില്‍ ഗാന്ധി; ചൈനീസ് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമിന്റെ വികസനത്തിന് നേതൃത്വം നല്‍കും
Oct 21, 2019, 17:16 IST
ADVERTISEMENT
ദില്ലി: (www.kvartha.com 21.10.2019) ടിക് ടോക് ഇന്ത്യക്ക് പുതിയ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു. ടിക് ടോക് ഇന്ത്യയിലെ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇതിനെ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിക്കുമെന്നും നിഖില്‍ ഗാന്ധി അറിയിച്ചു. ഇന്ത്യയിലെ വളരുന്ന ഡിജിറ്റല്‍ കമ്യൂണിറ്റിക്കായി കൂടുതല്‍ മൂല്യമുള്ള ഒരു പ്ലാറ്റ്‌ഫോമായി ടിക്ടോക് മാറ്റുമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി ഇന്ത്യയിലെ വിവിധ മാധ്യമ വിനോദ സ്ഥാപനങ്ങളില്‍ നിഖില്‍ഗാന്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടൈംസ് ഗ്ലോബര്‍ ബ്രോഡ്കാസ്റ്റേര്‍സിലും വാള്‍ട്ട് ഡിസ്‌നി, യൂടിവി, വയകോം എന്നീ കമ്പനികളിലും നിഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിഖില്‍ ഗാന്ധി ചൈനീസ് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമിന്റെ അടുത്തഘട്ട വികസനത്തിന് നേതൃത്വം നല്‍കും എന്നാണ് ടിക് ടോക്കിന്റെ മാതൃകമ്പനി ബൈറ്റ്ഡാന്‍സ് അറിയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, technology, National, Video, India, China, Media, TikTok appoints Nikhil Gandhi as India head
Keywords: News, technology, National, Video, India, China, Media, TikTok appoints Nikhil Gandhi as India head
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.