ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് മാര്‍ഷെല്ലോ ഒക്ടോബറിലെത്തും

 


ADVERTISEMENT

(www.kvartha.com 18.8.2015) ഓരോ തവണ ഓരോ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇറക്കുമ്പോഴും അതിന് വിഭവ സാദൃശ്യമായ പേര് നല്‍കാറുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് 1.5 കപ്പ്‌കേക്ക് മുതലാണ് ഇങ്ങനൊരു സംവിധാനത്തിന് കമ്പനി തുടക്കമിട്ടത്.

ഇങ്ങനെ ഒമ്പത് പതിപ്പുകള്‍ക്ക് ശേഷം പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് എമ്മിന് മാര്‍ഷ്മല്ലോ എന്നാണ് പേര് നല്‍കുന്നത്. മില്‍ക്ക്‌ഷേക്ക് എന്നാണ് മാര്‍ഷ്‌മെല്ലോ എന്ന വാക്കിനര്‍ഥം. ആന്‍ഡ്രോയിഡ് 6 ശ്രേണിയില്‍പ്പെട്ട മാര്‍ഷ്‌മെല്ലോ ഒക്‌റ്റോബറിലോ നവംബറിലോ വിപണിയിലെത്തും.

ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കിടയില്‍ ഡേറ്റകളുടെ നേരിട്ടുളള പങ്കുവയ്ക്കല്‍ സാധ്യമാക്കുന്നുവെന്നതാണ് ഈ പതിപ്പിന്റെ പ്രത്യേകത. മാര്‍ഷ്‌മെല്ലോയുടെ സവിശേഷതകളില്‍ മറ്റൊന്ന് ഫിംഗര്‍ടിപ് സെന്‍സറുകളാണ്.
ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ്  മാര്‍ഷെല്ലോ ഒക്ടോബറിലെത്തും

SUMMARY: Ever since it launched, every major version of Android has had a dessert name. It started off with Android 1.5 Cupcake back in 2009. Nine versions later, we're finally at Android M and now, it has a name: Marshmallow.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia