പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ഇനി മൊബൈല്‍ ആപ്പ് സംവിധാനവുമായി വിദേശകാര്യ മന്ത്രാലയം

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 26.06.2018) പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ഇനി മൊബൈല്‍ ആപ്പ് സംവിധാനവുമായി വിദേശകാര്യ മന്ത്രാലയം. പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കുന്നതിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കിയത്.

രാജ്യത്തെവിടെനിന്നും പാസ്‌പോര്‍ട്ടിനായി ഇതിലൂടെ അപേക്ഷിക്കാമെന്ന് ആപ്പ് പുറത്തിറക്കിക്കൊണ്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം മറ്റ് നടപടി ക്രമങ്ങളും ആപ്പിലൂടെ തന്നെ പൂര്‍ത്തിയാക്കാം.

പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ഇനി മൊബൈല്‍ ആപ്പ് സംവിധാനവുമായി വിദേശകാര്യ മന്ത്രാലയം

ആപ്ലിക്കേഷനില്‍ കൊടുത്ത മേല്‍വിലാസത്തില്‍ പോലീസ് വേരിഫിക്കേഷന്‍ നടത്തുകയും ഇതേ മേല്‍വിലാസത്തില്‍ തന്നെ പാസ്‌പോര്‍ട്ട് അയച്ച് തരികയും ചെയ്യുന്നതാണ് പുതിയ രീതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, News, New Delhi, Passport, Mobile, Application, Technology, Polce, Verification, The Mobile App is now available for applying for passports. 
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia