ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 12.09.2015) സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വഴി ഇനി ഷോപ്പിംഗ് നടത്താനും അവസരമൊരുക്കുന്നു. പെട്ടെന്ന് ഷോപ്പിംഗിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള പുതിയ ഫീച്ചറുകളുമായാണ് ഫേസ്ബുക്ക് ഇനിയെത്തുന്നത്. ഇനി ഫോണിലൂടെ തന്നെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താന്‍ സാധിക്കും.
'കോള്‍ ടു ആക്ഷന്‍' എന്ന ഓപ്ഷനാണ് എത്തുന്നത്. ഈ ബട്ടണുകള്‍ ചില പേജുകളില്‍ ഫേസ്ബുക്ക് പരീക്ഷിച്ചു തുടങ്ങി. ഫേസ്ബുക്ക് പേജുകളില്‍ ഷോപ്പ് ആന്റ് സര്‍വ്വീസ് ടാബുകള്‍ പല പ്രമുഖ കമ്പനികളും നല്‍കുന്നുണ്ട്. യുഎസിലെ യുണീക്കലോ കമ്പനിയുടെ ഫേസ്ബുക്കിലെ ഷോപ്പ് നൗ പേജാണിത്.
ചില പേജുകള്‍ കമ്പനിയുടെ യഥാര്‍ത്ഥ വെബ്‌സൈറ്റിലേക്ക് തിരിച്ചു വിടുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ പുതിയ ഫീച്ചര്‍ ഫേസ്ബുക്ക് ലോഞ്ച് ചെയ്യുന്നതോടെ നേരിട്ട് ഷോപ്പിംഗിലേക്ക് ഉപഭോക്താക്കള്‍ക്ക് കടക്കാന്‍ സാധിക്കും.
SUMMARY: Soon Facebook will not only be the place where you stalk your ex's new girlfriend, but also where you make your regrettable late-night impulse purchases.
Mashable reports that Facebook is launching a few new features for businesses that will make them way more shoppable on your phone. First of all, they're testing a "call to action" button on certain pages that practically screams at you to go shopping. (A similar feature will nudge people to donate on nonprofit pages.) Check out Uniqlo's "Shop Now" button:

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.