ഫേസ്ബുക്ക് പണി മുടക്കി

 


ADVERTISEMENT

(www.kvartha.com 19.06.2014) സോഷ്യല്‍ മീഡിയയിലെ വമ്പനായ ഫേസ്ബുക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പണിമുടക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.20 മണിയോടെയാണ് ഫേസ്ബുക്ക് ലഭിക്കാതിരുന്നത്. പീന്നീട് 1.58 ഓടെ തകരാര്‍ പരിഹരിച്ച് ഫേസ് ബുക്ക് കിട്ടിതുടങ്ങി. സാങ്കേതിക തകരാര്‍ മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നു എന്നാണ് ബ്രൗസിങ്ങിനിടെ ലഭിച്ച മറുപടി. ഇതിനുമുമ്പും ഫേസ്ബുക്ക് അല്‍പസമയം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.

ഇന്ത്യയിലും യു.എ.ഇ. ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഈ സമയം ഫേസ്ബുക്ക് ലഭ്യമല്ല. ലോകത്താകെയുള്ള ഫേസ്ബുക്ക് സര്‍വറുകള്‍ തകരാറിലായതാവാം ഇതിന് കാരണമാതാകാമെന്നാണ് സൂചന. നൂറ് കോടിയിലധികം വരിക്കാറുള്ള സോഷ്യല്‍ മീഡിയയാണ് ഫേസ്ബുക്ക്. സന്ദേശങ്ങളും മറ്റും കൈമാറാനാകാതെ പലരും വലഞ്ഞു.
ഫേസ്ബുക്ക് പണി മുടക്കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ട കാതില്‍ കമ്മലിട്ട സുനി കാസര്‍കോട്ട് അറസ്റ്റില്‍

Keywords: Facebook, Block, Sorry, Technology, Technical News, Social Media, Something went wrong.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia