ADVERTISEMENT
(www.kvartha.com 17.09.2015) സ്മാര്‍ട്ട് മൊബൈല്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റാണ് വാട്ട്‌സ്ആപ്പ്. ദിനംപ്രതി എണ്ണിയാല്‍ തീരാത്ത ഉപഭോക്തളെ സൃഷ്ടിക്കുന്ന വാട്ട്‌സാപ്പിന് വെല്ലുവിളിയുയര്‍ത്തി മറ്റൊരു മെസെഞ്ചര്‍ സൈറ്റ് രംഗത്തെത്തിയിരിക്കുന്നു.
ഇലക്ട്രോണിക് രംഗത്ത് ഭീമന്മാരായ സാംസങ്ങാണ് പുതിയ ആപ്ലിക്കേഷന് പിന്നില്‍. സോഷ്യലൈസര്‍ മെസഞ്ചര്‍ എന്ന ആപ്ലിക്കേഷന്‍ നിലവില്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്.
സന്ദേശം അയയ്ക്കുന്നതിന് പുറമേ ഏത് ആപ്പുകളും കൈമാറാനും സോഷ്യലൈസര്‍ ഉപയോഗിക്കാം.
ഗെയിമിങ്ങിനും സംവിധാനമുണ്ട്. ഗെയിം കളിക്കുമ്പോള്‍ തന്നെ മെസഞ്ചറും ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്. ഉടനിറങ്ങുന്ന സാംസങ്ങ് ഗാഡ്ജറ്റുകളില്‍ ഫ്രീയായി ഉള്‍പ്പെടുത്തി ലോകത്ത് ഏറ്റവും കൂടുതല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ വില്‍ക്കുന്ന കമ്പനി എന്ന നിലയില്‍ വാട്ട്‌സാപ്പിന് വെല്ലുവിളിയുയര്‍ത്തുകയാണ് സാംസങ്ങിന്റെ മുഖ്യലക്ഷ്യം.
Keywords: Whats app, socialiser messenger, samsung, game, gadget,android
ഇലക്ട്രോണിക് രംഗത്ത് ഭീമന്മാരായ സാംസങ്ങാണ് പുതിയ ആപ്ലിക്കേഷന് പിന്നില്‍. സോഷ്യലൈസര്‍ മെസഞ്ചര്‍ എന്ന ആപ്ലിക്കേഷന്‍ നിലവില്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്.
സന്ദേശം അയയ്ക്കുന്നതിന് പുറമേ ഏത് ആപ്പുകളും കൈമാറാനും സോഷ്യലൈസര്‍ ഉപയോഗിക്കാം.
ഗെയിമിങ്ങിനും സംവിധാനമുണ്ട്. ഗെയിം കളിക്കുമ്പോള്‍ തന്നെ മെസഞ്ചറും ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്. ഉടനിറങ്ങുന്ന സാംസങ്ങ് ഗാഡ്ജറ്റുകളില്‍ ഫ്രീയായി ഉള്‍പ്പെടുത്തി ലോകത്ത് ഏറ്റവും കൂടുതല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ വില്‍ക്കുന്ന കമ്പനി എന്ന നിലയില്‍ വാട്ട്‌സാപ്പിന് വെല്ലുവിളിയുയര്‍ത്തുകയാണ് സാംസങ്ങിന്റെ മുഖ്യലക്ഷ്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.