പ്രേക്ഷകരിലേക്ക് ചാനല്‍ പരസ്യങ്ങള്‍ എത്താന്‍ സംവിധാനമൊരുക്കി സ്‌കൈനെറ്റ് സോഫ്റ്റ് വെയര്‍
Apr 11, 2017, 13:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 11.04.2017) ടി.വി. ചാനല്‍ പരസ്യങ്ങള്‍ ഏറ്റവും അനുയോജ്യമായ പ്രേക്ഷകരുള്ള സമയത്ത് തത്പരരായ ഉപഭോക്താക്കളിലേക്ക് എങ്ങനെ എത്തിക്കാം എന്ന പരസ്യ കമ്പനികളുടെ ഗവേഷണങ്ങള്‍ക്ക് പരിഹാരവുമായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷുവര്‍വേവ് മീഡിയാ ടെക് രംഗത്ത്.
തങ്ങളുടെ 'സ്‌കൈനെറ്റ്' എന്ന സോഫ്റ്റ് വെയര്‍ സംവിധാനം വഴിയാണ് അനുയോജ്യമായ ഉത്പന്നങ്ങള്‍ക്ക് അനുയോജ്യരായ പ്രേക്ഷകരുള്ള പരിപാടികള്‍, സമയക്രമം തുടങ്ങിയവ തെരഞ്ഞെടുക്കുവാന്‍ പരസ്യ കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഷുവര്‍നെറ്റ് വഴിയൊരുക്കുന്നത്.
പരസ്യപ്രചരണ പരിപാടികളില്‍ കുറഞ്ഞും കൂടിയും വരുന്ന പ്രേക്ഷക സാന്നിധ്യം കണ്ടെത്താന്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ ഇന്ത്യയുടെ (BARC) ഡേറ്റകളുടെ സഹായമാണ് സ്‌കൈനെറ്റ് ഉപയോഗിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരസ്യ കാമ്പയിനുകള്‍ ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് തങ്ങള്‍ യഥാര്‍ത്ഥ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടോ എന്ന് കണ്ടെത്താനും പുതിയ സോഫ്റ്റ് വെയര്‍ സഹായിക്കും.
ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി ഡവലപ്പ്‌മെന്റ് ബോര്‍ഡ് പിന്തുണ ഷുവര്‍വേവ് മീഡിയാ ടെക്കിന് ഉണ്ട്. ഇപ്പോള്‍ 40 തോളം ടെക്‌നോളജി പേറ്റന്റുകള്‍ സ്വന്തമായിട്ടുണ്ടെന്നും സ്‌കൈനെറ്റ് സംവിധാനം പരമ്പരാഗത ടെലിവിഷന്‍ ചാനലുകളിലേക്ക് പരസ്യപ്രവാഹം സൃഷ്ടിക്കുമെന്നും കമ്പനിയുടെ സ്ഥാപക ചെയര്‍മാന്‍ രാജേന്ദ്രകുമാര്‍ ഖരെ പറഞ്ഞു.
Also Read:
പണം നിക്ഷേപിക്കാന്‍ ബാങ്കിലെത്തിയ ബംഗാള്‍ സ്വദേശിയെ കബളിപ്പിച്ച് രണ്ട് ബംഗാളികള്‍ എട്ടായിരം രൂപ തട്ടിയെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Skynet advertising to direct to channel to house, Kochi, Researchers, Bangalore, Technology, Channel, Television, News, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.