ADVERTISEMENT
ഡെല്‍ഹി: (www.kvartha.com 10.07.2014) രാജ്യത്തെ മദ്രസകളുടെ നവീകരണത്തിനായി 100 കോടി നീക്കിവെച്ചു. ആസാം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ കൃഷികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി അധിഷ്ടിത സെന്റര്‍ ഫോര്‍ എക്സലന്‍സ് സ്ഥാപിക്കും. ആന്ധ്രാപ്രദേശിലും രാജസ്ഥാനിലും പുതുതായി കാര്‍ഷിക സര്‍വകലാശാല ആരംഭിക്കും. തെലങ്കാനയില്‍ ഹോര്‍ട്ടികള്‍ചര്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കാനും ബജറ്റില്‍ തീരുമാനമായി.
നാഷണല്‍ ഹൗസിങ് ബാങ്ക് പദ്ധതിക്ക് ബജറ്റില്‍ 4000 കോടി പ്രഖ്യാപിച്ചു. വിവര സാങ്കേതിക രംഗത്തെ വളര്‍ച്ച മുന്‍നിര്‍ത്തി നാഷണല്‍ റൂറല്‍ ഇന്റര്‍നെറ്റ് ടെക്നോളജി മിഷന് സ്ഥാപിക്കും. കമ്യൂണിറ്റി റേഡിയോ പദ്ധതിക്ക് 100 കോടി നീക്കിവെക്കും. ഗ്രാമീണ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി 15 മാതൃകാ ഗ്രാമീണ ആരോഗ്യ ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും.
ചരക്കു സേവന നികുതി ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കും. നികുതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഉന്നതതല സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ സൗഹൃദ നികുതി പരിഷ്കരണത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നികുതി തര്‍ക്കങ്ങള്‍ക്ക് കമ്മിറ്റി രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഗുണനിലവാരമില്ലാത്ത ടൈല്‍സ് നല്കി വഞ്ചിച്ചു; നഷ്ട പരിഹാരം നല്കാന് ഉത്തരവ്
Keywords: New Delhi, Budget meet, BJP, Rajastan, Technology, Farmers, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.