ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 03.05.2017) സാംസങ് ഇലക്‌ട്രോണിക്‌സിന്റെ പ്രീമിയം വീഭാഗത്തില്‍പ്പെട്ട ക്യുഎല്‍ഇഡി ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹോം എന്റര്‍ടെയിന്‍മെന്റിന് പുതിയ മാനങ്ങള്‍ നല്‍കുന്ന നൂതന സാങ്കേതിക വിദ്യയിലും സ്‌റ്റൈലിലുമുള്ളതാണ് പുതിയ ടിവി.
ചിത്രങ്ങള്‍ക്ക് പരമാവധി മിഴിവു നല്‍കുന്നതിനാല്‍ ടിവി ഓഫ് ലൈറ്റ്' എന്നാണ് ക്യുഎല്‍ഇഡി ടിവിക്ക് പേര് നല്‍കിയിരിക്കുന്നത്. പുതിയ ജീവിത ശൈലിക്കിണങ്ങുന്ന ആശയവുമായി വരുന്ന ടിവി ഈ രംഗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡ് എന്ന സാംസങിന്റെ ഖ്യാതി ഒന്നു കൂടി ഉറപ്പിക്കുന്നു.
രാജ്യാന്തര തലത്തിലെ നാലു നൂതന സാങ്കേതിക വിദ്യകളുമായാണ് ക്യുഎല്‍ഇഡി ടിവി എത്തുന്നത്. നിറങ്ങളുടെ കാര്യത്തില്‍ 100 ശതമാനം സമ്പൂര്‍ണത, മറഞ്ഞിരിക്കുന്ന വിശദാംശങ്ങള്‍ പോലും പുറത്തുകൊണ്ടുവരുന്ന എച്ച്ഡിആര്‍ 2000 സംവിധാനം, നിങ്ങളുടെ ലിവിങ് റൂമിനെ ബഹളത്തില്‍ നിന്നെല്ലാം ഒഴിവാക്കുന്ന കണക്ഷന്‍, പുതിയ അനുഭവം പകരുന്ന റിമോട്ട് കണ്‍ട്രോള്‍ സംവിധാനം തുടങ്ങിയവയാണ് സവിശേഷതകള്‍.
കനം കുറഞ്ഞ പ്രീമിയം മെറ്റല്‍ ബോഡിയും ബെസല്‍രഹിത ഡിസ്‌പ്ലേയും ചേരുമ്പോള്‍ ക്യുഎല്‍ഇഡി വേറിട്ടു നില്‍ക്കും. ദ ഫ്രെയിം' എന്നൊരു നൂതന സംവിധാനവും സാംസങ് ഒരുക്കിയിട്ടുണ്ട്. സാധാരണ ടിവികള്‍ പ്രവര്‍ത്തിക്കാത്തപ്പോള്‍ കറുപ്പ് നിറത്തിലേക്ക് മങ്ങിയടയുമ്പോള്‍ ദ ഫ്രെയിം സംവിധാനത്തില്‍ ടിവി മികച്ചൊരു കലാസൃഷ്ടിയായി മാറുന്നു. ഉപയോക്താക്കള്‍ക്ക് 100ലേറെ കലാസൃഷ്ടികളില്‍ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. 10 വിഭാഗങ്ങളിലായി ലാന്‍ഡ്‌സ്‌കേപ്, ആര്‍ക്കിടെക്ചര്‍, വൈല്‍ഡ് ലൈഫ്, ആക്ഷന്‍, ഡ്രോയിങ്, തുടങ്ങിയവയില്‍ നിന്നും ലിവിങ് റൂമിന് ചാരുത പകരുന്ന എന്തും തെരഞ്ഞെടുക്കാം.
ടെലിവിഷന്‍ രംഗത്ത് പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുകയാണ് ക്യുഎല്‍ഇഡിയെന്നും തുടര്‍ച്ചയായി കഴിഞ്ഞ 11 വര്‍ഷം സാംസങ് ലോകത്തെ ഒന്നാം നമ്പര്‍ ടെലിവിഷന്‍ ബ്രാന്‍ഡായി നിലകൊള്ളുന്നുവെന്നും സാംസങ് സൗത്ത്‌വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ എച്ച്.സി. ഹോങ് പറഞ്ഞു.
സാംസങിന്റെ ക്വാണ്ടം ഡോട്ട് സാങ്കേതിക വിദ്യയാണ് ക്യുഎല്‍ഇഡിക്ക് ശക്തിപകരുന്നതെന്നും മറ്റൊരു ടിവിക്കും നല്‍കാനാകാത്ത ക്ലാരിറ്റിയാണ് ഇത് നല്‍കുന്നതെന്നും ക്യുഎല്‍ഇഡി ഓഫ് ചെയ്യുമ്പോഴും കൂടുതല്‍ സുന്ദരമാകുന്നുവെന്നും ഇതോടെ ടെലിവിഷന്‍ രംഗത്ത് ഇന്ത്യയില്‍ വിപണി പങ്കാളിത്തം കൂടുതല്‍ ശക്തമാകുമെന്നും സാംസങ് ഇന്ത്യ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ബിസിനസ് വൈസ് പ്രസിഡന്റ് രാജീവ് ഭുട്ടാനി പറഞ്ഞു.

Also Read:
അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്ന കേസില്‍ മുഖ്യ പ്രതി മാങ്ങാമുടി സിദ്ദീഖ് അടക്കം 6 പേര്‍ വലയില്‍; 2 പേരെ തിരയുന്നു, വലയിലായത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികള്‍
Keywords: Samsung QLED TVs launched in India, Kochi, Business, News, Technology, Television, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.