ഗാലക്‌സി നോട്ട്8 ഓര്‍കിഡ് ഗ്രേ നിറത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 19/04/2018) സാംസങ്ങിന്റെ മുന്‍നിര മോഡല്‍ ഫോണായ ഗാലക്‌സി നോട്ട്8 ഓര്‍കിഡ് ഗ്രേ നിറത്തില്‍ വിപണിയില്‍. ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗാലക്‌സി നോട്ട്8 മനോഹരമായ ഡിസൈനിലാണ് എത്തുന്നത്. മികച്ച പെര്‍ഫോര്‍മന്‍സാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ, എസ്‌പെന്‍, ഡുവല്‍ ക്യാമറ എന്നിവയാണ് മറ്റ് സവിഷേഷതകള്‍.

ഡുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഗാലക്‌സി നോട്ട്8ല്‍ ഉണ്ട്. ഏറ്റവും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ലൈവ് ഫോകസ് സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഗാലക്‌സി നോട്ട്8 ഓര്‍കിഡ് ഗ്രേ നിറത്തില്‍


ഓര്‍ക്കിഡ് ഗ്രേ എഡിഷനിലുള്ള ഗാലക്‌സി നോട്ട്8-ന് 67,900 രൂപയാണ് വില. പേടിഎം വഴിയാണെങ്കില്‍ 10000 രൂപയുടെ കാഷ് ബാക്ക് ഓഫറുമുണ്ട്. പുതിയ ഗാലക്‌സി നോട്ട്8 മിഡ്‌നൈറ്റ് ബ്ലാക്ക്, മേപ്പിള്‍ ഗോള്‍ഡ് നിറങ്ങളിലും ലഭ്യമാണ്. പുതിയ എഡിഷന്‍ ഏപ്രില്‍ 17 മുതല്‍ വിപണിയില്‍ ലഭിച്ചുതുടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Technology, Samsung, Samsung Galaxy Note 8 Orchid Gray Colour Variant Launched in India
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia