30 സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം, ബാറ്ററി എത്തിപ്പോയി

 


ADVERTISEMENT

ലണ്ടന്‍: (www.kvartha.com 09.04.2014)  ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട കാലം കഴിഞ്ഞു ഭായി. ഇനി 30 സെക്കന്‍ഡിനുള്ളില്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് ഹാപ്പി ആകാം. ഇതിനായി സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ എത്തുകയാണ്.  

30 സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം, ബാറ്ററി എത്തിപ്പോയി സ്‌റ്റോര്‍ ഡോട്ടെന്ന ഇസ്രായേല്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ബാറ്ററിയുടെ ബുദ്ധികേന്ദ്രം. വേഗത്തില്‍ റീചാര്‍ജ്ജ് ആകുന്ന സൂപ്പര്‍ കപ്പാസിറ്ററും പതിയെ ഡിസ്ചാര്‍ജ്ജ് ആകുന്ന മള്‍ട്ടി ഫംങ്ഷന് ഇലക്ട്രോഡുമാണ് ഇതിന് പിന്നില്‍. നിലവില്‍ സാംസങ്ങ് S4 ന് വേണ്ടിയുള്ള ചാര്‍ജ്ജിങ്ങ് ബാറ്ററികളാണ് കമ്പനി ആദ്യം ഇറക്കുന്നത്. തുടര്‍ന്ന് മറ്റ് സ്മാര്‍ട്ട് ഫോണുകളിലേയ്ക്കുള്ള ബാറ്ററികളും വിപണിയിലേയ്ക്ക് എത്തും. 

2016 അവസാനത്തിലാണ് ഇവ വിപണിയിലെത്തുക. എങ്കിലും സാധാരണ ചാര്‍ജ്ജറുകളേക്കാളും ഇരട്ടിവിലയാണ് ഇവനെ സ്വന്തമാക്കണമെങ്കില്‍ നല്‍കേണ്ടിവരിക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Business, Technology,Store Dot,Battery Charging in 30 Sec,Prototype
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia