ഐഫോണ്‍ 6ന് പ്രിയം കൂടി: മുന്‍കൂര്‍ ഓര്ഡറുകള്കൊണ്ട് വെബ്സൈറ്റ് തകര്‍ന്നു, 6 പ്ലസ് വിറ്റുതീര്‍ന്നു
Sep 14, 2014, 13:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍:(www.kvartha.com 14.09.2014) പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ പുതിയ മോഡലായ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നീ സ്മാര്‍ട്ട്ഫോണുകള്‍ക്ക് മുന്‍കൂര്‍ ഓര്ഡറുകള്കൊണ്ട് വെബ്സൈറ്റ് തകര്‍ന്നു. കാലിഫോര്‍ണിയയിലെ കൂപ്പര്ട്ടിനോയില് നടന്ന ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചിങ്ങിലൂടെയാണ് ഐഫോണ്‍ നിരയിലെ എട്ടാം തലമുറ സ്മാര്‍ട്ട്ഫോണ്‍ സി.ഇ.ഒ. ടിം കുക്ക് പുറത്തിറക്കിയത്. ആരാധകര്‍ മുന്‍കൂര്‍ ഓര്‍ഡറുകള്‍ക്കായി അര്‍ധരാത്രി മുതല്‍ തിരക്കുകൂട്ടിയതിനാലാണ് വെബ്സൈറ്റ് തകര്‍ന്നത്. അതിനിടെ ഐഫോണ്‍ 6 പ്ലസ് വിറ്റുതീര്‍ന്നുവെന്നാണ് റിപോര്‍ട്ട്.
യു.കെ, യു.എസ്, ഓസ്ട്രേലിയ, കാനഡ, ജര്‍മനി, ഹോങ്കോങ്, ഫ്രാന്‍സ്, ജപ്പാന്, പ്യൂട്ടോറിക്കോ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള മുന്‍കൂര്‍ ഓര്‍ഡറുകളാണ് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ചത്. ഓര്‍ഡറുകള്‍ നല്‍കിയവര്‍ക്കെല്ലാം ഈ മാസം 19 മുതല്‍ സ്റ്റോറുകളില്‍ ഫോണുകള്‍ കിട്ടിത്തുടങ്ങുമെന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ഐഒഎസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആപ്പിള്‍ പുതിയ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയ്ക്ക് യഥാക്രമം 4.7 ഇഞ്ച്, 5.5ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഒക്ടോബര്‍ 17നായിരിക്കും ഇന്ത്യന്‍ വിപണിയിലേക്ക് ആപ്പിളിന്റെ പുതിയ മോഡലുകള്‍ എത്തുകയെന്നാണ് കരുതുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Rush for iPhone 6 pre-orders crashes Apple's site - and the iPhone 6 Plus has ALREADY sold out, UK, US, Australia, Canada, France, Germany, Hong Kong, Japan, Puerto Rico, and Singapore, O2, Vodafone, EE, Three, Mobiles.co.uk, Virgin Media, Phones4U, plus the Apple Store, London, World, Mobil Phone, Smart Phone, Website, Technology

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.