ഇനി പരാതി മൊബൈലിലൂടെ അറിയിക്കാം. കേരള പോലീസിന്റെ മൊബൈൽ ആപ്‌ളിക്കേഷൻ ഉടൻ പുറത്തിറങ്ങും
Feb 7, 2017, 09:43 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 07.02.2017) ജനങ്ങൾക്ക് മൊബൈലിലൂടെ പരാതി അറിയിക്കാനുള്ള സംവിധാനം ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരള പോലീസിന്റെ മൊബൈൽ ആപ്‌ളിക്കേഷൻ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ബി എസ് എൻ എല്ലുമായി സഹകരിച്ച് 51000 പേർക്ക് ഫ്രീ സിം കാർഡ് നൽകാനുള്ള പദ്ധതി അടുത്ത് തന്നെ തുടങ്ങും. ഡിജിറ്റൽ പരിഷ്കാരത്തിന്റെ ഭാഗമായി ഹാക്കേഴ്‌സ് യൂണിറ്റ് തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. രണ്ട് വർഷത്തിനുള്ളിൽ 300 പേർക്ക് പ്രത്യേക പരിശീലനം നൽകി കാക്കി ഹാറ്റ്സ് എന്ന പേരിൽ പ്രത്യേക ഹാക്കിംഗ് സെൽ രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്
ന്യൂജൻ മാതൃകയിലേക്ക് മാറുമ്പോഴും ജനമൈത്രി എന്ന പേരിന് കോട്ടം വരരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Summary: Public can compliant through mobile phone.Kerala Police's mobile application will launch soon. Kerala chief minister said soon they will introduce new mobile software which will help the public to contact for any complaints.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.