നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം റണ്‍വേയില്‍ തിരിച്ചിറക്കി
Jan 17, 2013, 11:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറ് മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്.
ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ചെന്നൈയിലേക്കു പോകേണ്ട എ.ഐ. 501 ഫ്‌ളൈറ്റാണ് തിരിച്ചിറക്കിയത്. 134 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ നിന്നു ചെന്നൈയിലേക്ക് അയച്ച ഏതാനും കണ്ണുകളും വിമാനത്തിലുണ്ടായിരുന്നു. തകരാര്‍ പരിഹരിച്ച വിമാനം രാത്രി 10.45നാണ് പുറപ്പെട്ടത്. ഒരു മണിക്കൂര്‍ കൊണ്ട് ചെന്നൈയില്‍ എത്തേണ്ട യാത്രക്കാര്‍ക്ക് ആറേമുക്കാല്‍ മണിക്കൂര്‍ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടതായി വന്നു.
Keywords: Nedumbassery Airport, Passengers, Little Flower, Flight, Air India, Technical, Chennai, Angamali, Hospital, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.