വാട്ട്‌സ്ആപ്പ് മാതൃകയില്‍ മെസ്സഞ്ചറുമായി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്; വാട്ട്‌സ്ആപ്പിനെ കടത്തിവെട്ടുമെന്ന് അവകാശവാദം

 


ADVERTISEMENT

ന്യൂ ഡല്‍ഹി: (www.kvartha.com 31.05.2018) വാട്ട്‌സ്ആപ്പ് മാതൃകയില്‍ പുതിയ മെസ്സഞ്ചര്‍ ആപ്ലിക്കേഷനുമായി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. കിംഭോ എന്നാണ് മെസ്സഞ്ചറിന് പേരിട്ടിരിക്കുന്നത്. തങ്ങളുടെ ആപ്ലിക്കേഷന്‍ വാട്ട്‌സ്ആപ്പിനെ കടത്തിവെട്ടുമെന്നാണ് അവകാശവാദം.

സ്വദേശി സമൃതി എന്ന പേരില്‍ പുറത്തിറക്കുന്ന സിം കാര്‍ഡിന് പിന്നാലെയാണ് കിംഭോയി രാംദേവിന്റെ വരവ്. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാണ് പതഞ്ജലി സിം കാര്‍ഡുകള്‍ പുറത്തിറക്കുന്നത്.

വാട്ട്‌സ്ആപ്പ് മാതൃകയില്‍ മെസ്സഞ്ചറുമായി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്; വാട്ട്‌സ്ആപ്പിനെ കടത്തിവെട്ടുമെന്ന് അവകാശവാദം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Technology, Whatsapp, Kimbho, Sim Card, Pathanjali introduces new messenger in whatsapp model
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia