ബഹിരാകാശ വാഹനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും ഇടം; ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുളള ശൂന്യാകാശ ലിഫ്റ്റ് ഒരുങ്ങുന്നു
Aug 18, 2015, 15:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടൊറന്റോ: (www.kvartha.com 18.08.2015) ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ 20 മടങ്ങ് ഉയരമുളള എലവേറ്റര്‍ ഒരുങ്ങുന്നു. ലോകത്തെ ആദ്യത്തെ സ്പേസ് എലവേറ്റര്‍ നിര്‍മിക്കാന്‍ കനേഡിയന്‍ കമ്പനിക്ക് യുഎസ് പേറ്റന്റ് ലഭിച്ചതോടെയാണ് ശൂന്യാകാശ ലിഫ്റ്റ് എന്ന സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നത്.
ശൂന്യാകാശവാഹനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും എലവേറ്റര്‍ ടവറില്‍ ഇടമുണ്ടാകും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ റോക്കറ്റ് ലോഞ്ചിങ്ങ് ചെലവ് ഗണ്യമായി കുറയുമെന്ന് ഡെയ്ലി മെയ്ല് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓന്റാറിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോത് ടെക്നോളജിയാണ് ഈ സ്വപ്ന പദ്ധതിക്ക് പിന്നില്‍.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു 20 കിലോമീറ്റര്‍ വരെ ഉയരത്തില്‍ എലവേറ്റര്‍ തലയുയര്‍ത്തി നില്ക്കും. സിംഗിള്‍ സ്റ്റേജിലൂടെ തന്നെ ശൂന്യാകാശ വാഹനങ്ങളെ ഭ്രമണപഥത്തിലേത്തിക്കാം. ഇന്ധനം നിറയ്ക്കാന്‍ എലവേറ്റര്‍ ടവറിലേക്ക് തിരികെ വരുകയും ചെയ്യാമെന്ന് പദ്ധതിയുടെ മുഖ്യആസൂത്രകന് ഡോ. ബ്രണ്ടന്‍ ക്വിന്‍ പറഞ്ഞു. കാറ്റില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കാനും കമ്മ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ക്കും എലവേറ്റര്‍ സഹായിക്കും.

SUMMARY:A Canadian space company, has been granted the US patent for a space elevator which would take astronauts 20km above Earth so they could then be propelled into orbit.
The freestanding space tower would be pneumatically pressurised and be 20 times the height of current tall structures.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.