വാട്‌സാപ്പിന് ഭീഷണി സൃഷ്ടിക്കുമന്ന് അവകാശ വാദം: ബാബ രാംദേവിന്റെ കിംഭോ ആപ്പ് തിരിച്ചെത്തുന്നു
Jun 9, 2018, 16:29 IST
ADVERTISEMENT
മുംബൈ:(www.kvartha.com 09/06/2018) വാട്‌സാപ്പിന് ഭീഷണി സൃഷ്ടിക്കുമന്ന് അവകാശ വാദമുന്നയിച്ച് പുറത്തിറക്കിയ ബാബാ രാംദേവിന്റെ കിഭോ ആപ് സുരക്ഷാ കാരണങ്ങളാല്‍ ആപ്പ് സ്റ്റോളുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നെങ്കിലും സുരക്ഷവീഴ്ചകളെല്ലാം പരിഗണിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് വിവരം. ബാബ രാംദേവിന്റെ വ്യവസായ പങ്കാളികളിലൊരാളായ അചാര്യ ബാലകൃഷ്ണയാണ് ആപ്പ് തിരിച്ചെത്തുന്ന വിവരം അറിയിച്ചത്.
തങ്ങള്‍ വാട്‌സ്ആപ്പിനെ അംഗീകരിക്കുന്നു. എന്നാല്‍, ഇന്ത്യയില്‍ നിരവധി സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരുണ്ടെന്നും ഇവര്‍ക്ക് വേണ്ടി കൂടിയാണ് കിംഭോ എന്ന ആപ്പ് ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും ബാലകൃഷ്ണ പറഞ്ഞു. ആപ്പിന്റെ സുരക്ഷ പരിശോധനകള്‍ വിദ്ഗധര്‍ നടത്തിയതിന് ശേഷം വീണ്ടും പുറത്തിറക്കുമെന്ന് ബാലകൃഷ്ണ അറിയിച്ചു.
നേരത്തെ കിംഭോ ആപ്പ് പുറത്തിറക്കിയതിന് പിന്നാലെ ആപ്പ് സ്‌റ്റോറുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. വന്‍ സുരക്ഷ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആപ്പ് പിന്‍വലിച്ചത്. കിംഭോ ആപ്പ് വിവരങ്ങള്‍ ചോര്‍ത്താനായി നിര്‍മിച്ചതാണെന്നും ആരോപണമുയര്‍ന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Technology, Patanjali will be launched better and improved version of Kimbho

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.