ഗ്രൂപ്പുകളിലെ അനാവശ്യ മെസേജുകള്‍ക്ക് പൂട്ടിടാന്‍ വാട്സാപ്പ്; അഡ്മിനുകള്‍ക്ക് മാത്രം ഇനി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 11.05.2018) ഗ്രൂപ്പുകളിലെ വ്യാജവാര്‍ത്തകള്‍ക്കും വിദ്വേഷ പ്രചരണങ്ങള്‍ക്കും തടയിടാന്‍ പുതിയ ഫീച്ചറുമായി വാട്സആപ്പ്. ഗ്രൂപ്പുകളെ അഡ്മിനുകള്‍ക്ക് മാത്രം സന്ദേശം അയക്കാന്‍ പറ്റുന്ന രീതിയില്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്നതാണ് ഫീച്ചറിന്റെ മേന്മ. ഇത്തരത്തില്‍ ക്രമീകരിച്ച നിയന്ത്രിത ഗ്രൂപ്പുകളില്‍ അഡ്മിനുകള്‍ക്കല്ലാതെ സന്ദേശമയക്കാന്‍ സാധിക്കില്ല.

ടെക്സ്റ്റ് മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍,ജിഫ് ഇമേജുകള്‍, ഡോക്യുമെന്റ് ഫയലുകള്‍, വോയിസ് മെസേജുകള്‍ എന്നിവയെല്ലാം ഗ്രൂപ്പ് അഡ്മിനുകള്‍ക്കെ അയക്കാന്‍ സാധിക്കു. വാട്സാപ്പ് ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.18.132 ല്‍ ഈ സംവിധാനം ലഭ്യമാണ്.

ഗ്രൂപ്പുകളിലെ അനാവശ്യ മെസേജുകള്‍ക്ക് പൂട്ടിടാന്‍ വാട്സാപ്പ്; അഡ്മിനുകള്‍ക്ക് മാത്രം ഇനി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Whatsapp, Technology, Social Network, Message, Groups, New feature Introduced In Whatsapp
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia