ആകര്‍ഷകമായ ഫീച്ചറുകളുമായി ഫേസ്ബുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 02.05.2018) ആകര്‍ഷകമായ ഫീച്ചറുമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് ഭീമനായ ഫേസ്ബുക്ക്. ഉപയോക്താക്കളുടെ ഫേസ്ബുക്കിലെ മുഴുവന്‍ സേര്‍ച്ച് ഹിസ്റ്ററിയും ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ക്ലിയര്‍ ഹിസ്റ്ററി എന്ന പുതിയ ഫീച്ചര്‍.

ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനവും വൈകാതെ തന്നെ ഫേസ്ബുക്കില്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ആകര്‍ഷകമായ ഫീച്ചറുകളുമായി ഫേസ്ബുക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Technology, Social Network, Facebook, Features, Group Video Calling, Clear Chat, New Attractive Features In Facebook
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia