15 മിനുറ്റ് ചാര്‍ജ് ചെയ്താല്‍ 5 മണിക്കൂര്‍ പ്രവര്‍ത്തിക്കും; വരുന്നു 7999 രൂപയ്ക്ക് മോട്ടോ ഇയുടെ പവര്‍ സ്മാര്‍ട് ഫോണ്‍
Sep 21, 2016, 14:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 21.09.2016) വെറും 15 മിനുറ്റ് ചാര്‍ജ് ചെയ്താല്‍ അഞ്ചുമണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ വിപണിയിലെത്തുന്നു. ഈ ഫോണിന് വിലയും തുച്ഛമാണ്. 7999 രൂപ വിലയുള്ള മോട്ടോ ഇയുടെ പവര്‍ സ്മാര്‍ട് ഫോണ്‍ ആണ് വിപണിയിലെത്തുന്നത്. സെപ്റ്റംബര്‍ പത്തൊമ്പതു മുതല്‍ ഫഌപ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാണ്. 3500 എംഎഎച്ചിന്റെ ബാറ്ററിയാണു ഫോണിലുള്ളത്. തൊട്ടുമുമ്പത്തെ മോട്ടോ ഇ മോഡലില്‍ 2800 എംഎഎച്ചിന്റെ ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്.
അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ. 64 ബിറ്റ് എംടി6735 ക്വാര്‍ഡ് കോര്‍ 1.0 ജിഗാഹെര്‍ട്‌സ് പ്രൊസസര്‍. രണ്ടു ജിഗാബൈറ്റ് റാം എന്നിവയാണു ഫോണിന്റെ പ്രത്യേകതകള്‍. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാല്ലോയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എട്ട് മെഗാപിക്‌സലിന്റെ പ്രധാന കാമറയും 5 മെഗാ
പിക്‌സലിന്റെ ഫ്രണ്ട് കാമറയുമാണു ഫോണിലുള്ളത്.
അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ. 64 ബിറ്റ് എംടി6735 ക്വാര്‍ഡ് കോര്‍ 1.0 ജിഗാഹെര്‍ട്‌സ് പ്രൊസസര്‍. രണ്ടു ജിഗാബൈറ്റ് റാം എന്നിവയാണു ഫോണിന്റെ പ്രത്യേകതകള്‍. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാല്ലോയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എട്ട് മെഗാപിക്‌സലിന്റെ പ്രധാന കാമറയും 5 മെഗാ
16 ജിബി ഇന്റേണല്‍ മെമ്മറി. 32 ജിബി വരെ മെമ്മറി വികസിപ്പിക്കാം. എസ്ബിഐയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന ഫോണ്‍ വാങ്ങിയാല്‍ അഞ്ഞൂറു രൂപ വിലവരുന്ന 32 ജിബിയുടെ മൈക്രോ എസ്ഡി കാര്‍ഡ് സൗജന്യമായി ലഭിക്കും.
Keywords: Moto E Power Smartphone Launched In India at Rs 7999, September, Android, Charge, Credit, Business, Technology.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

