ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി : (www.kvartha.com 15/06/2015) ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മാണ വിതരണ കമ്പനിയായ ആപ്‌സ് ഡെയ്‌ലി, മൊബൈല്‍ ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും പൂര്‍ണ സുരക്ഷ ലഭ്യമാക്കുന്ന, മൊബൈല്‍ പ്രൊട്ടക്ഷന്‍ അവതരിപ്പിച്ചു. മോഷണം, കേടുപാടുകള്‍, വൈറസ് എന്നിവയില്‍ നിന്ന് സ്മാര്‍ട് ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും സമ്പൂര്‍ണ സുരക്ഷയാണ് ആപ്‌സ് ഡെയ്‌ലി ഉറപ്പു നല്‍കുന്നത്.
നഷ്ടപ്പെട്ടതോ, മോഷ്ടിക്കപ്പെട്ടതോ ആയ ഫോണോ, ടാബ്‌ലറ്റോ ജിപിഎസ് ട്രാക്കിങ്ങിലൂടെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഉല്‍പന്നം. വിദൂരത്തിരുന്നു പോലും ഫോണിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും കഴിയും.
ആന്റി വൈറസ് സംവിധാനമാണ് മറ്റൊന്ന്. മോഷണം, കവര്‍ച്ച, കേടുപാടുകള്‍ എന്നിവയ്ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാകും. വ്യക്തിപരമായ ഒട്ടേറെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഫോണുകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് ആപ്‌സ് ഡെയ്‌ലി സ്ഥാപകനും സിഇഒയുമായ അരുണ്‍ മേനോന്‍ പറഞ്ഞു.
യാഹുവിന്റെ കണക്കനുസരിച്ച് അഞ്ച് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ ഒരെണ്ണം ദുഷിച്ച സോഫ്റ്റുവെയര്‍ ആയിരിക്കും. മൊബൈല്‍ പ്രൊട്ടക്ഷന്‍, ഓട്ടോമാറ്റിക് ആയി ആപ്പുകളെ സ്‌കാന്‍ ചെയ്ത് വൈറസ് വിമുക്തമാക്കും. ഉപഭോക്താക്കളുടെ സ്മാര്‍ട് ഫോണുകളില്‍ ആപ്‌സ് ഡെയ്‌ലി മൊബൈല്‍ പ്രൊട്ടക്ഷന്‍, ഇതിനകം 31 ദശലക്ഷം വൈറസ് സ്‌കാനിംഗ് നടത്തിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ എസ്ഒഎസ്, കോണ്‍ടാക്റ്റ്‌സ് ബാക്ക്അപ്, എസ്എംഎസ് ബാക്ക്അപ്, ഡാറ്റാ പ്രൈവസി, കോള്‍ ഫില്‍റ്റര്‍, എസ്എംഎസ് ഷെഡ്യൂളര്‍, ടാസ്‌ക് മാനേജര്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ മൊബൈല്‍ പ്രൊട്ടക്ഷന്‍ ഡിവൈസിലുണ്ട്.

Also Read:
വിദ്യാര്‍ത്ഥി സുഹൃത്തുക്കളോടും രക്ഷിതാക്കളോടും സ്‌നേഹപൂര്‍വം
Keywords: Kochi, Mobil Phone, Protection, Theft, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.