രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകര്‍ന്നു വീണു: 3 പേര്‍ക്ക് പരിക്ക്
Jun 13, 2016, 14:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജോധ്പുര്‍: (www.kvartha.com 13.06.2016) രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകര്‍ന്നു വീണ് മൂന്നു പേര്‍ക്ക് പരിക്ക്. ഗ്രാമവാസികള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാനിലെ ജോധ്പുരില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. അതേസമയം പൈലറ്റുമാര്‍ സുരക്ഷിതരാണെന്നും കതര്‍ന്നത് പരിശീലന വിമാനമാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ജോധ്പുര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ജനവാസ മേഖലയിലെ കെട്ടിടങ്ങള്‍ക്ക് മുകളിലാണ് വിമാനം പതിച്ചത്. വിമാനം വീണതിന്റെ ആഘാതത്തില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് പൈലറ്റ് അധികൃതരെ അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു.

Also Read:
വ്യാജ സ്വര്‍ണ്ണപണയങ്ങള്‍ കണ്ടെത്താന്‍ കാസര്‍കോട് ജില്ലയിലെ എല്ലാ സഹകരണസ്ഥാപനങ്ങളും പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡിന് ചുമതല
Keywords: MiG-27 crashes in Jodhpur; pilots safe, two houses damaged, Court of inquiry has been ordered into the incident, Rajastan, Injured, Report, Accident, Technology, Flight, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.