ADVERTISEMENT
(www.kvartha.com 10.11.2015) കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഈറ്റില്ലമായ വിന്‍ഡോസിന്റെ ആദ്യ ഓപ്പറേറ്റിങ് സിസ്റ്റം 32ാം വയസിലേക്ക കടന്നു. 1983 നവംബര്‍ 10നാണ് വിന്‍ഡോസ് ഒഎസ് 1.0 വേര്‍ഷന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് പ്രഖ്യാപിച്ചത്.
പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞാണ് ഒഎസ് പുറത്തിറങ്ങിയത്. മൈക്രോസോഫ്റ്റ് ഡിസ്ക് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഫ്രണ്ട് എന്‍ഡ് എന്ന നിലയിലായിരുന്നു വിന്‍ഡോസ് 1.0 അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ എംഎസ് ഡോസിനേക്കാള്‍ കുറച്ചുകൂടി അപ്ഡേറ്റഡായിരുന്നു വിന്‍ഡോസ് 1.0.
നേരത്തെ മൈക്രോസോഫ്റ്റ് ഡിസ്ക് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ കമാന്‍ഡുകള്‍ ടൈപ്പ് ചെയ്ത് കൊടുക്കണമായിരുന്നു. എന്നാല്‍, ഇതിനു പകരം വിന്‍ഡോസ് ആക്സസ് ചെയ്യുന്നതിന് ക്ലിക്ക് ചെയ്താല്‍ മതിയെന്ന ഓപ്ഷന് വിന്‍ഡോസ് 1.0ലൂടെയാണ് ഉപഭോക്താക്കളിലെത്തിയത്.
എന്നാല്‍, ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന ഫീച്ചറുകള്‍ അവതരിപ്പിച്ചതിനൊപ്പം പോരായ്മകളും ഒഎസില്‍ ഉണ്ടായിരുന്നു. മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്ത് ആക്സസ് ചെയ്യാം എന്ന ഓപ്ഷനാണ് അക്കാലത്ത് വിമര്‍ശനത്തിന് ഇടയാക്കിയത്. മൗസ് ഉപയോഗം വ്യാപകമല്ലാതിരുന്ന കാലത്ത് അത്തരമൊരു ഓപ്ഷന് വച്ചത്
വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
SUMMARY: Today is a big day for Microsoft’s Windows operating system. For those who do not remember, November 10th, 1983, was the day that a young Bill Gates introduced Windows 1.0 to the world as an operating system that would help start the PC revolution and change the way we use computers to this day. Today, we celebrate the 32nd birthday of Windows.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.