ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇല്ലിനോയി: (www.kvartha.com 10/05/2015) ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഇനി മുതല്‍ പുതിയ വേര്‍ഷനുകള്‍ പുറത്തിറക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വിന്‍ഡോസ് 10 വേര്‍ഷനായിരിക്കും ഈ യുഗത്തിലെ അവസാന പതിപ്പ്. മൈക്രോസോഫ്റ്റ് അധികാരികള്‍ പറഞ്ഞു.
മൈക്രോസോഫ്റ്റ് ഡവലപ്മെന്റ് എക്സിക്യുട്ടീവായ ജെറി നിക്സന് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തു വിട്ടത്. ചിക്കാഗോയില്‍ വച്ച് നടന്ന ഇഗ്നെറ്റ് കോണ്‍ഫറന്‍സിലാണ് വിന്‍ഡോസ് 10 അവസാന വേര്‍ഷന്‍ ആയിരിക്കുമെന്ന് സ്ഥിരീകരിച്ചത്. പുതിയ വെര്‍ഷനുകള്‍ക്ക് പകരം വിന്‍ഡോസ് 10ന്റെ പരിഷ്ക്കരിച്ച പതിപ്പുകളായിരിക്കും ഇനി പുറത്തിറക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1985ലാണ് വിന്‍ഡോസിന്റെ ആദ്യ വേര്‍ഷന്‍ പുറത്തിറങ്ങുന്നത്. പിന്നീട് ഇങ്ങോട്ട് 30 വര്‍ഷം കൊണ്ട് നിരവധി ജനപ്രിയ ഒ.എസുകള്‍ മൈക്രോസ്ഫ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെടുന്ന അവസാന വേര്‍ഷന്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന വിന്‍ഡോസ് 10.
SUMMARY: Microsoft has decided to stop publishing new version of Windows. Windows 10 will be the final version in the series of Windows.
Keywords: Microsoft, Windows 10, OS, Technology

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.