ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്ക്: 'വിന്‍ഡോസ് 8' പ്രതീക്ഷിച്ചത്ര നിലവാരത്തിലേയ്ക്ക് ഉയരാത്തതിനെ തുടര്‍ന്ന് വിപണിയില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിടുകയാണ് മൈക്രോസോഫ്റ്റ്. അതുകൊണ്ട് തന്നെ ഈ തകര്‍ച്ചയില്‍ നിന്ന് എത്രയും വേഗം കരകയറുന്നതിനായി വിന്‍ഡോസ് 8 നെ പരിഷ്കരിച്ച് വിന്‍ഡോസ് 8.1 എന്ന പതിപ്പിലേയ്ക്ക് മാറാനുള്ള ആലോചനയിലാണ് മൈക്രോസോഫ്റ്റ്.
ആദ്യഘട്ടത്തില്‍ സൗജന്യമായോ അല്ലെങ്കില്‍ വളരെ കുറച്ച വിലയ്ക്കോ ആയിരിക്കും ഇത് യൂസേഴ്സിന്റെ കൈകളിലെത്തുക. കുറഞ്ഞ ചിലവില്‍ കൂടുതല്‍ സൗകര്യങ്ങളുമായെത്തുന്ന വിന്‍ഡോസ് 8.1 നെ വിപണിക്ക് തള്ളിക്കളയാനാവില്ലെന്ന വിശ്വാസത്തിലാണ് അധികൃതര്‍. ഇതുവഴി നിലവില്‍ വിന്‍ഡോസ് 7, വിസ്റ്റ, വിന്‍ഡോസ് xp പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 8.1ലേയ്ക്ക് അപ്ഗ്രേയിഡ് ചെയ്യാന്‍ സാധിക്കും. ഇതിലുടെ ക്ഷീണം സംഭവിച്ചിരിക്കുന്ന വിപണിയെ ഉയര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന വിശ്വാസവും മൈക്രോസോഫിന് ഉണ്ട്.
വിന്‍ഡോസ് മൊബൈല്‍ ഫോണുകളിലും പുതിയ പതിപ്പ് അപ്ഗ്രേഡ് ചെയ്യാന്‍ സാധിക്കും. മൈക്രോസോഫ്റ്റ് ഫോണുകളിലും ടാബ്ലറ്റുകളിലും കമ്പ്യൂട്ടറുകളിലും ഒരുപോലെ ഉപഭോക്താക്കള്‍ക്ക് സംതൃപ്തി പകരുന്ന തരത്തിലാണ് വിന്ഡോപസ് 8.1ന് മൈക്രോസോഫ്റ്റ് രൂപം നല്‍കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഡെവലപ്പേഴ്സ്യ കോണ്ഫതറന്സില് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് മൈക്രോസോഫ്റ്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്കുനന്ന സൂചന.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.