ട്രാന്‍സ്‌ലേറ്റര്‍ ആപ്പുമായി മെക്രോസോഫ്റ്റ്

 


ADVERTISEMENT


(www.kvartha.com 09.08.2015) ടെക് ഭീമന്മാരായ മെക്രോസോഫ്റ്റ് പുതിയ ട്രാന്‍സ് ലേറ്റര്‍ ആപ്പ് അവതരിപ്പിച്ചു. 50 തരം ഭാഷകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മൈക്രോസോഫ്റ്റ് വിവിധതരം ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കും. ഐഒഎസുകളിലും ആന്‍ഡ്രോയിഡുകളിലും പ്രവര്‍ത്തിക്കുന്ന ആപ്പ് ഫോണുകളിലും, ടാബ്ലെറ്റുകളിലും, ആപ്പിള്‍ വാച്ചുകളിലും, സ്മാര്‍ട്ട് വാച്ചുകളിലുമൊക്കെ പ്രവര്‍ത്തിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഒരാള്‍ ട്രാന്‍സ്ലേറ്റ് ചെയ്യേണ്ട വാക്ക് അടിച്ചു നല്‍കുകയോ പറയുകയോ ചെയ്താല്‍, ഈ ആപ്പ് അതിന്റെ വിവര്‍ത്തനം സ്‌ക്രീനില്‍ പ്രകടമാക്കുകയും, അതിന്റെ ശബ്ദരൂപം കേള്‍പ്പിക്കുകയും ചെയ്യും. സ്‌കൈപ് ട്രാന്‍സ്ലേറ്ററിലൂടെയും, വിന്‍ഡോസ് 10 ടെസ്‌ക്ടോപ്പ് സോഫ്റ്റ് വെയറുകളിലും മൈക്രോസോഫ്റ്റ് ബിങ്ങിലൂടെയും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

അതേസമയം, ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ 27 ഭാഷകളില്‍ മാത്രം പ്രവര്‍ത്തിക്കുന്നതാണ്.                              
ട്രാന്‍സ്‌ലേറ്റര്‍ ആപ്പുമായി മെക്രോസോഫ്റ്റ്

                                                                                                 
SUMMARY: Technology giant Microsoft has launched a translator app that can be used on a wide variety of devices and supports 50 different languages. One can type or speak the word or phrase to be translated. In response, the app shows the translated text on the screen and then speaks it too.

Keywords: Technology, Microsoft, Launched, Translator app, Devices, Mobile Phones,  Microsoft has launched translator app.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia