ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൈക്രോമാക്സ് ഇന്ത്യ തങ്ങളുടെ ആദ്യ 3ഡി ഫോണ്‍ പുറത്തിറക്കി. കാന്‍വാസ് 3D എന്നു പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ വില 9,999 രൂപ യാണ്. സാധാരണ ചിത്രങ്ങള്‍ 3D യിലേക്ക് മാറ്റുന്ന സാങ്കേതിക
വിദ്യയോടെയാണ് കാന്‍വാസ് നിര്‍മിച്ചിരിക്കുന്നത് എന്നത് കൊണ്ട് അത് ഉപയോഗിക്കുമ്പോള്‍ പ്രത്യേക 3D കണ്ണടയുടെ ആവശ്യമില്ല.
1 GHz പ്രോസസ്സറോട് കൂടിയ ഡ്യുവല്‍ സിം ഫോണാണ് കാന്‍വാസ്. 32 ജിബി വരെ മെമ്മറി കൂട്ടാം. ഡിസ്പ്ലേ 5 ഇഞ്ച് ആണ്. റാം, ഇന്റേണല്‍ മെമ്മറി തുടങ്ങിയ കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കാന്വാസിന് രണ്ടു ക്യാമറകളാണുള്ളത്. പുറകില്‍ 5MPയുടേതും മുന്നില്‍ വീഡിയോ കാളിങ്ങിനുള്ള VGA ക്യാമറയും. വൈഫൈ ഉണ്ട്.
LG ഒപ്റ്റിമസ് 3D ആണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായ ഏക 3D ഫോണ്‍. 26,500 രൂപയാണ് അതിന്റെ വില
Micromax introduced their first 3D phone in India, called Canvas 3D, with 1GHz processor, 5'display for Rs.9,999.
Keywords: Micromax Canvas 3D A115: Price & key features, Micromax Canvas 3D A115 with 5inch screen, Pictures of the Micromax A115 Canvas 3D, Online shopping website Saholic, Launch date, Other speculated features include, 8 megapixel camera, Buttons below the screen, Menu, Home and Back keys, Canvas HD, specifications , smart-phone, Android Jelly Bean

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.