ADVERTISEMENT
മൈക്രോമാക്സിന്‍െറ ത്രീഡി ഫോണ്‍ വരുന്നതായി റിപ്പോര്‍ട്ട്. ഹൈഡെഫിനിഷന്‍ ഫോണുകളായ മൈക്രോമാക്സ് കാന്‍വാസ് എച്ച്.ഡിയുടെയും കാന്‍വാസ് 2 വിന്‍െറയും വിജയത്തെ തുടര്‍ന്നാണ് മൈക്രോമാക്സ് പുതിയ രംഗത്തേക്ക് കടക്കുന്നത്. MMXNewscaster എന്ന യൂസര്‍ ട്വിറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വിശ്വസിക്കാമെങ്കില്‍ കാന്‍വാസ് എച്ച്.ഡി ബ്രാഡില്‍ തന്നെയാകും മൈക്രോമാക്സിന്‍െറ ത്രീഡി രൂപം അവതരിക്കുക. ഫോണില്‍ ത്രീഡി യൂസര്‍ ഇന്‍റര്‍ഫേസ് പ്രവര്‍ത്തിക്കുന്ന രംഗവും ന്യൂസ് കാസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
A115 എന്ന് പേരുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ജെല്ലിബീനാകും ഓപ്പറേറ്റിംഗ് സിസ്റ്റം. 480x800 പിക്സല്‍ റെസല്യൂഷനുള്ള അഞ്ച് ഇഞ്ചിന്‍െറ WVGA സ്ക്രീനാകും ഫോണിനെന്ന് FoneArena റിപ്പോര്‍ട്ട് ചെയ്യുന്നു. MediaTek MT6577 ഡ്യുവല്‍ കോര്‍ പ്രോസസറാകും ഫോണിന് കരുത്തേകുക. എന്നാല്‍ MMXNewscasterന്‍െറ റിപ്പോര്‍ട്ട് പ്രകാരം കാന്‍വാസ് എച്ച്.ഡിക്ക് സമാനമായ ക്വാഡ്കോര്‍ പ്രോസസറായിരിക്കും ഫോണിന്‍െറ കരുത്ത്. എല്‍.ഇ.ഡി ഷോടുകൂടിയ എട്ട് മെഗാപിക്സല്‍ കാമറയും വീഡിയോ കാളിംഗിന് രണ്ട് മെഗാപിക്സലിന്‍െറ മുന്‍ കാമറയുമുണ്ടാകും.
Summary: Micro max is working on a new smartphone under its Canvas product range if images posted on Twitter by user @MMXNewscaster are to be believed. The user posted a picture of the 'Canvas 3D' phone's 'About' screen, according to which, the phone's model number is Micro max A116 and it runs Android 4.1.2 Jelly Bean.The screen also shows the phone's base band version and kernel version. The user also posted a picture of the phone that shows it running a 3D UI and a picture of the back of the phone.
Following the leak, Fone Arena also quoted MMXNewscaster to report that the Canvas 3D would come with a 5 inch WVGA screen that has a resolution of 480x800 pixels. It mentions that the phone will be powered by a dual core Mediate MT6577 processor , and will sport an 8 mega pixel rear camera with LED Flash and a 2 mega pixel front camera. However, the user had earlier tweeted that the A115 will feature a Media Tek MT6589 Quad Core processor, the same as in Canvas HD.
The Canvas series has received a good response in the market, enabling Micro max to establish the range as a value for money yet feature rich lineup of smartphones.
Keyword: Micromax, MMXNewscaster, Canvas 3D, Android 4.1.2 Jelly Bean, 3D UI, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.