മാരുതി സുസുക്കിയുടെ പുതിയ ആൾട്ടോ കെ 10 വരുന്നു; വില 340000 രൂപ
Mar 25, 2017, 19:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com 25.03.2017) മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറുകളിൽ ഒന്നായ ആൾട്ടോ കെ 10 പുതിയ രൂപത്തിൽ പുറത്തിറങ്ങുന്നു. ഒട്ടേറെ സവിശേഷതകൾ അവകാശപ്പെടുന്ന പുതിയ കാറിന്റെ ഡൽഹി ഷോറൂം വില 3,40,000 രൂപയാണ്.
പിൻഭാഗത്തെ സ്‌പോയ്‌ലർ, പ്ലാസ്റ്റിക് ഡോർ പ്രൊട്ടക്ഷൻ, ഫോഗ്‌ലാമ്പ് സോക്കറ്റ് എന്നിവയാണ് പുതിയ കെ 10 ന്റെ പ്രത്യേകത. കൂടാതെ, 1000 സി സി പെട്രോൾ എഞ്ചിനുള്ള പുതിയ ആൾട്ടോ ഓട്ടോമാറ്റിക്കിലും അഞ്ച് ഗിയർ മാനുവലിലും ലഭ്യമാണ്.
പിൻഭാഗത്തെ സ്‌പോയ്‌ലർ, പ്ലാസ്റ്റിക് ഡോർ പ്രൊട്ടക്ഷൻ, ഫോഗ്‌ലാമ്പ് സോക്കറ്റ് എന്നിവയാണ് പുതിയ കെ 10 ന്റെ പ്രത്യേകത. കൂടാതെ, 1000 സി സി പെട്രോൾ എഞ്ചിനുള്ള പുതിയ ആൾട്ടോ ഓട്ടോമാറ്റിക്കിലും അഞ്ച് ഗിയർ മാനുവലിലും ലഭ്യമാണ്.
Image Credit: Twitter
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Maruti Suzuki launches new Alto K10 plus edition at Rs 3.40 lakh. Maruti Suzuki launched a special version of its best-selling small-car -- Alto K10 Plus edition -- at Rs 3.40 lakh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

