ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: (www.kvartha.com 11.06.2014) ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിനും കമ്പനി ഡയറക്ടര്‍മാര്‍ക്കുമെതിരെ ഓഹരിയുടമയുടെ കേസ്.
2012ല്‍ കമ്പനി ഓഹരി വിപണിയില്‍ ഇറക്കുമ്പോള്‍ ഉണ്ടാക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് ഓഹരിയുടമ പരാതി നല്‍കിയിരിക്കുന്നത്.
ഡെസിവേറ് ചാന്‍സറി കോടതിയിലാണ് എണസ്‌റ്റോ എപ്പിയോസ എന്ന ഓഹരി ഉടമയുടെ കേസ് പരിഗണിക്കുന്നത്. ഫേസ്ബുക്ക് ഡയറക്ടര്‍മാര്‍ക്ക് ഓരോ വര്‍ഷവും അവര്‍ ചെയ്യുന്ന സേവനത്തിന് നല്‍കുന്ന ഷെയര്‍ മുന്‍കൂട്ടി നിശ്ചയിച്ചതിനെക്കാള്‍ കൂടുതലാണെന്ന് ഇയാള്‍ പരാതിയില്‍ പറയുന്നു.
അതേസമയം കേസിനെ നിയമപരമായി നേരിടാനാണ് ഫേസ്ബുക്ക് നിയമവൃത്തങ്ങളുടെ തീരുമാനം. മാത്രമല്ല ഏണസ്‌റ്റോയുടെ വാദത്തില്‍ കഴമ്പില്ലെന്ന് ഫേസ്ബുക്ക് വക്താവ് റോബിന്‍സ് ആര്‍യ്യോ പറഞ്ഞു.

Keywords: Facebook, Mark Zuckerberg, Director, Case, Complaint, Court, Law, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.