5000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ ലെനോവോ ഒരുങ്ങുന്നു
Jun 8, 2013, 12:37 IST
ADVERTISEMENT
ന്യൂഡല്‍ഹി: പെഴ്സനല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ അസ്ഥിരത മുന്നില്‍ കണ്ട് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലെനോവോ ഒരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി 5000 രൂപയില്‍ കുറവുള്ളതടക്കം കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ പുറത്തിറക്കാന്‍ കമ്പനി ശ്രമിക്കുമെന്ന് ലെനോവോ വേള്‍ഡ്വൈഡ് പ്രൊഡക്ട് മാര്‍ക്കറ്റിംഗ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിക്ക് റെയ്നോള്‍ഡ്സ് ന്യൂദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കൂടുതല്‍ ആളുകള്‍ ഫീച്ചര്‍ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളിലേക്ക് കൂടുന്നുണ്ട്. അതുകൊണ്ട് തന്നെ വന്‍ ബിസിനസ് സാധ്യതയാണ് ഈ രംഗത്തുള്ളത്. ഇന്ത്യയില്‍ ഈ വര്‍ഷം ഒരു മില്യണ്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍പന നടത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും നിക്ക് റെയ്നോള്‍ഡ്സ് പറഞ്ഞു. ചൈനയില്‍ നിലവില്‍ 60ഓളം സ്മാര്‍ട്ട് ഫോണ്‍ മോഡലുകളാണ് ലെനോവോ വിപണിയിലിറക്കിയിട്ടുള്ളത്. വില്‍പനയിലെ വര്‍ധനക്കനുസൃതമായി ഈ മോഡലുകള്‍ ഓരോന്നും ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈബ്രിഡ്, ടച്ച് ഡിവൈസുകളുടെ കടന്നുവരവോടെ പെഴ്സണല്‍ കമ്പ്യൂട്ടര്‍ വില്‍പന വെല്ലുവിളി നേരിടുകയാണ്. റിസര്‍ച്ച് ആന്‍റ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഐ.ഡി.സിയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 2012ല്‍ 249 മില്യണ്‍ പി.സികളാണ് മാര്‍ക്കറ്റിലെത്തിയത്. 2011ല്‍ 363 മില്യണ്‍ ആയിരുന്ന സ്ഥാനത്താണിത്. ഈ വര്‍ഷം വില്‍പ്പനയില്‍ എട്ട് ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നത്.
Summary: With revenues from personal computers (PC) shrinking, Lenovo is increasingly looking to make up with higher smartphone sales.
The company, which wants to sell one million smartphones in India this year, is planning to bring in devices priced below Rs 5,000.
Nick Reynolds, Executive Director – Worldwide Product Marketing, Lenovo, told Business Line: “We are watching the space because we know there are people who are upgrading from feature phones to smartphones, and that is a big trend in emerging markets today.”
He said the company is looking at various price points for its smartphones. Lenovo sells around 60 different models in China and as its business grows here, it will bring in more models. According to independent research and marketing firm IDC, globally 349 million PCs were shipped in 2012 compared with 363 million in 2011. It expects the numbers to go down further by around 8 per cent this year.
Keyword: Revenue, Personal computers, Lenovo, Smartphone

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.