ADVERTISEMENT
കൊച്ചി: (www.kvartha.com 09.06.2017) പ്രമുഖ പിസി നിര്‍മ്മാതാക്കളായി ലെനോവോ ജിഎസ്ടിക്ക് സൊല്യൂഷനുകളോടു കൂടിയ നോട്ട്ബുക്കുകളും ഡെസ്‌ക്ക് ടോപ്പുകളും ഇന്റല്‍ കോര്‍ പ്രോസസറുള്ള ഓള്‍-ഇന്‍-വണ്‍ പിസികളും ടാബ്ലറ്റുകളും പുറത്തിറക്കി. ലെനോവോ ജിഎസ്ടി അഡ്വാന്റേജ് പിസികള്‍ക്ക് നികുതി ഉള്‍പ്പെടാതെ 19,999 രൂപ മുതലാണ് വില.
ചെറുകിട ബിസിനസുകാര്‍ക്കും സംരംഭകര്‍ക്കും ആകര്‍ഷമായ ഓഫറുകളോടെ ജിഎസ്ടി അനുസൃത അക്കൗണ്ടണ്ടിംഗ്, ഇആര്‍പി, പിഒഎസ് സൊല്യൂഷനുകള്‍ എന്നിവ ലെനോവോ പിസികള്‍ക്കൊപ്പം വാങ്ങാം. ബിസിനസ് രംഗത്തിനായി ഇന്റല്‍, സൊല്യൂഷന്‍ ദാതാക്കളായ ഐഡോസ്, മാര്‍ഗ്, വെപ് ഡിജിറ്റല്‍ എന്നിവയുമായി സഹകരിച്ചാണ് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.
കൂടാതെ ആദ്യമായി ലെനോവോ ജിഎസ്ടി അഡ്വാന്റേജ് സൊല്യൂഷന്‍സ് ഉപയോഗിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനത്തിനുള്ള പ്രോഗ്രാമുകളും ലഭ്യമാക്കും.
Keywords: GST, Technology, Lenovo, Online, Lenovo launches GST solution

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.