ലെനോവയുടെ 5.5 ഇഞ്ച് ഡിസ്‌പ്ലേ 4ജി ഫോണ്‍ അവതരിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 14.09.2015) ലെനോവയുടെ A7000ന് പിന്നാലെ A7000 പ്ലസ് സ്മാര്‍ട്ട് ഫോണ്‍ ഫിലിപൈന്‍സില്‍ അവതരിപ്പിച്ചു. 5.5 ഇഞ്ച് ഡിസ്‌പ്ലേയുളള 4ജി ഫോണാണ് അവിടുത്ത് ലോക്കല്‍ ഇ കൊമേഴ്‌സ് സൈറ്റ് വഴി വിപണിയിലെത്തുന്നത്. ഏകദേശം 11,400 രൂപയാണ് ഫോണിന്റെ വില. മറ്റു വിപണികളിലേക്ക് ഫോണ്‍ എന്ന് എത്തുമെന്നും ഫിലിപൈന്‍സിലെ പ്രകാശനച്ചടങ്ങിനിടെ കമ്പനി വെളിപ്പെടുത്തുമെന്നാണ് സൂചന.
 
ഈ വര്‍ഷം ആദ്യമാണ് ലെനോവ A7000 ഇന്ത്യന്‍ വിപണിയിലെത്തിയത്. 8,999 രൂപയായിരുന്നു ഫോണിന്റെ വില. A7000 ലേതുപോലെ A7000 പ്ലസിലും 8ജിബി, 16 ജിബി റാം തന്നെയായിരിക്കും ഉണ്ടായിരിക്കുക. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് കപ്പാസിറ്റി വര്‍ധിപ്പിക്കാനും കഴിയും.

13 മെഗാപിക്‌സല്‍ റയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രെണ്ട് ക്യാമറയും ഫോണിലുണ്ട്. 3000എംഎച്ച് ആണ് ബാറ്ററി ബാക്ക്അപ്. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി സൗകര്യങ്ങളും ഫോണിലുണ്ട്. ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി സൗകര്യങ്ങളും

ലെനോവയുടെ 5.5 ഇഞ്ച് ഡിസ്‌പ്ലേ 4ജി ഫോണ്‍ അവതരിപ്പിച്ചു


SUMMARY: Lenovo has silently introduced the successor to the A7000 smartphone, the A7000 Plus, in the Philippines. The new smartphone will be going on sale Tuesday via Lazada, a local e-commerce website.

Priced at PHP 7,999 (approximately Rs. 11,400), the company is yet to reveal availability details of theLenovo A7000 Plus for other markets. To recall, the Lenovo A7000 (Review | Pictures) smartphone was announced earlier this year and it went on sale in India back in April at Rs. 8,999.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia