ഇൻഡ്യൻ നിർമിതമുള്ളപ്പോൾ ചൈനീസ് മൊബൈൽ ഫോൺ എന്തിന്!; 'ദേശ ഭക്തി’ പരസ്യവുമായി പ്രമുഖ കമ്പനി; ചൈനീസ് നിർമിത ഫോണിന് പകരം ഈ ഫോൺ സൗജന്യമായി മാറ്റി വാങ്ങാം
Jan 4, 2022, 11:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 04.01.2022) വേറിട്ട ഓഫെറുമായി പ്രമുഖ ആഭ്യന്തര സ്‌മാർട് ഫോൺ ബ്രാൻഡായ ലാവ. ലാവ മൊബൈൽസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 2022 ജനുവരി ഏഴിനകം റെജിസ്റ്റർ ചെയ്യുന്നവർക്ക് അഗ്നി 5ജി, റിയൽമിയുടെ 8എസ് മൊബൈൽ ഫോണിന് പകരം മാറ്റി വാങ്ങാമെന്നാണ് കംപനിയുടെ വാഗ്ദാനം. 'ദേശ് ഭക്തി' എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
'ഇൻഡ്യ എന്റെ രാജ്യമാണ്. എന്നാൽ എന്റെ സ്മാർട്ഫോൺ ചൈനീസ് ആണ്. അതാണോ യഥാർത്ഥ ഞാൻ?' ലാവ ട്വീറ്റിൽ ചോദിക്കുന്നു. 'ഇൻഡ്യയിലെ ആദ്യത്തെ 5ജി സ്മാർട്ഫോൺ' ആണ് തങ്ങളുടെ അഗ്നി 5ജി എന്നും ലാവ അവകാശപ്പെട്ടു.
അതേസമയം റിയൽമി ചൈനീസ് ബ്രാൻഡ് ആണെങ്കിലും ഉത്തർപ്രദേശിലെ നോയിഡയിൽ ഫോണുകൾ നിർമിക്കുന്നുണ്ട്. മാത്രമല്ല നേപ്പാൾ പോലുള്ള രാജ്യങ്ങളിലേക്ക് റിയൽമി ഇൻഡ്യയിൽ നിർമിച്ച ഫോണുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.

The wait is over! Exchange your Realme 8s for free with India’s first 5G smartphone AGNI. The last date to register is 7th January 2022.
— Lava Mobiles (@LavaMobile) January 3, 2022
Register here: https://t.co/X2zB7CjwE1
T&C Apply#ChooseASide
Offer valid till stocks last.#LavaMobiles #ProudlyIndian #AGNI5G pic.twitter.com/fZkO1g14V4
Keywords: News, India, National, Technology, Mobile, Mobile Phone, New Delhi, India, China, Brands, Leading mobile company with 'Desha Bhakti' advertisement.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.