ADVERTISEMENT
ഒരിക്കല്‍ അഞ്ചക്കത്തില്‍ നിന്നിരുന്ന സ്മാര്‍ട്ട് ഫോണുകളുടെ വില ഫീച്ചര്‍ഫോണുകള്‍ക്ക് തുല്യമാകുന്ന കാലം വരുമോ? ലെനോവോ 5,000 രൂപയില്‍ താഴെയുള്ള സ്മാര്‍സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ലാവ അടുത്ത വെടിപൊട്ടിച്ചു. 3,000 രൂപയില്‍ താഴെയുള്ള ഫോണ്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ തുടങ്ങിയതായി ലാവ കമ്പനി സഹസ്ഥാപകനും ഡയറക്ടറുമായ ഹരി ഓം റായി എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഫയര്‍ഫോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം ആകും ഈ ഫോണിന് ഉണ്ടാവുക.
ഫയര്‍ഫോക്സ് തങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ കിയോണ്‍, പീക്ക് സ്മാര്‍ട്ട് ഫോണുകള്‍ മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഇസഡ്.ടി.ഇ വിപണിയിലെത്തിച്ചിരുന്നു.
മെയ്മാസത്തില്‍ ഒമ്പത് ലക്ഷം ഉപകരണങ്ങള്‍ വില്‍പന നടത്തിയതായി ഹരി ഓം റായി പറഞ്ഞു. മാസാവസാനത്തോടെ 20 ലക്ഷം യൂണിറ്റുകളുടെ വില്‍പനയാണ് ലക്ഷ്യമിടുന്നത്.
Summary: Mozilla unveiled its Firefox OSbased Keon and Peak smartphones earlier this year. Later on ZTE, went on to showcase its Open phone running on this operating system at the Mobile World Congress 2013.
Huawei, LG and Sony too have indicated that they will be looking at making smartphones based on Firefox OS. The Indian smartphone maker, Lava too has acknowledged that the company is currently working on Firefox OSbased smartphones. NDTV Gadgets spoke exclusively to Hari Om Rai, cofounder and Director, Lava International Ltd. and asked if the company had plans to launch smartphones based on any other platform. Rai confirmed that Lava was working on a Firefox OSbased smartphone that the company is looking at pricing below Rs. 3,000.
Keyword: Mozilla, Firefox OS, Lava, Below 3000

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.