ADVERTISEMENT
കേവലം ഒരു ഫോണില്‍ നിന്ന് സാങ്കേതിക തികവൊത്ത ഫോണുകള്‍ ഇറക്കുന്നതിലേക്ക് ഇന്ത്യന്‍ കമ്പനികളായ മൊബൈല്‍ നിര്‍മാതാക്കള്‍ വളര്‍ന്നു കഴിഞ്ഞു. ലാവയും മൈക്രോമാക്സും കാര്‍ബണും മുന്‍നിരയില്‍ നിന്ന് നയിക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കമ്പനികളുടെ വിറ്റുവരവ് മുന്‍നിര കമ്പനികള്‍ക്ക് വെല്ലുവിളിയാകും വിധം
ഓരോ വര്‍ഷവും വളരുകയാണ്.
ഇക്കൂട്ടത്തില്‍ ലാവക്ക് വേറെ സ്ഥാനം നല്‍കണമെന്നാണ് കമ്പനി മേധാവികള്‍ പറയുന്നത്. മറ്റുകമ്പനികള്‍ ചൈനയില്‍ നിന്നും തായ്‌ലന്‍റില്‍ നിന്നുമെല്ലാം ഭാഗങ്ങള്‍ കൊണ്ടുവന്ന് ഫോണുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ തങ്ങളുടേത് പൂര്‍ണമായും ഇന്ത്യന്‍ ഫോണാണെന്നാണ് ഇവരുടെ അവകാശവാദം.
ലാവയുടെ ഏറ്റവും പുതിയ ഫോണായ ഐറിസ് 504 ക്യുവിന്‍െറ പ്രത്യേകത കൈ വീശിയാല്‍ മതി മറുപടി കിട്ടുമെന്നതാണ്. സാംസംഗിന്‍െറ ഏറ്റവും പുതിയ ഫോണുകളില്‍ മാത്രം കാണുന്ന സാങ്കേതികതയാണ് ഇത്. ഫോട്ടോയെടുക്കാനും പാട്ടുകേള്‍ക്കാനും വീഡിയോ കാണാന്‍ ഗ്യാലറി പരതാനുമെല്ലാം ഡിസ്പ്ളേയുടെ മുന്നില്‍ അംഗവിക്ഷേപം കാണിച്ചാല്‍ മതി എന്നതാണ്.
മുന്‍ ക്യാമറയില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
1.2 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസറിനൊപ്പം ഒരു ജി.ബി. റാമാണ് ഐറിസിന്‍െറ കരുത്ത്. അഞ്ച് ഇഞ്ചാണ് സ്ക്രീന്‍, 1280x720 പിക്സല്‍ ആണ് റെസല്യൂഷന്‍. ആന്‍ഡ്രോയിഡ് ജെല്ലിബീനാണ്. നാല് ജി.ബി. ഇന്‍േറണല്‍ മെമ്മറിയും 32 ജി.ബി വരെ എക്സ്റ്റേണല്‍ മെമ്മറിക്കുമുള്ള ശേഷിയുണ്ട്. റിയര്‍ ക്യാമറ എട്ട് മെഗാപിക്സല്‍ ആണ്. രണ്ട് മെഗാപിക്സലിന്‍െറ ഫ്രണ്ട് ക്യാമറയുമുള്ള ഐറിസ് ക്യുവിന് 13,449 രൂപയാണ് വില.
Summary: Lava Mobiles has introduced its brand new smartphone Iris 504Q. This smartphone comes with gesture controls feature and will be available in the market starting fourth week of June for Rs. 13,499. We had reported about the impending launch of this smartphone a few days back.
Lava Iris 504Q sports a 5inch display with a resolution of 720x1280 pixels. The smartphone packs in 1.2GHz quadcore processor with 1GB of RAM. The smartphone packs in 4GB of internal storage, which can be expanded by up to 32GB via microSD card. Lava Iris 504Q runs on Android 4.2 (Jelly Bean). For camera, there is an 8megapixel auto focus rear camera with BSI sensor. The smartphone also has 2megapixel front snapper onboard and is powered by a 2000mAh battery.
Keyword: Lava, Iris, Smartphone, Gesture controls feature , Quadcore processor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.