ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com 22.02.2017) യുവാക്കളുടെ ഹരമായ ഡ്യൂക്ക് ബൈക്കിന്റെ പുതിയ പതിപ്പ് ഡ്യൂക്ക് 250 ഉടൻ തന്നെ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കി
248.8 സി സി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾ എഞ്ചിൻ ആയ ഡ്യൂക്ക് 250, 31 എച് പി പവറാണ് ഉൽപ്പാദിപ്പിക്കുന്നത്. എൽ ഇ ഡി ഹെഡ്ലൈറ്റ്, എൽ സി ഡി ഇൻസ്ട്രുമെന്റേഷൻ, ഇ ബി എസ് സിസ്റ്റം തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ.
248.8 സി സി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾ എഞ്ചിൻ ആയ ഡ്യൂക്ക് 250, 31 എച് പി പവറാണ് ഉൽപ്പാദിപ്പിക്കുന്നത്. എൽ ഇ ഡി ഹെഡ്ലൈറ്റ്, എൽ സി ഡി ഇൻസ്ട്രുമെന്റേഷൻ, ഇ ബി എസ് സിസ്റ്റം തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ.
നിലവിൽ യമഹയുടെ FZ 25 നേക്കാൾ മികച്ച പ്രകടനവും അമ്പരപ്പിക്കുന്ന രൂപ ഭംഗിയുമാണ് ഡ്യൂക്ക് 250 ബൈക്കിനുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ഡ്യൂക്ക് 250 ന്റെ വില ഏകദേശം 1.7 ലക്ഷത്തിന്റേയും 1.9 ലക്ഷത്തിന്റെയും ഇടക്കായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി
അതേസമയം നേരത്തെ ഡ്യൂക്കിന്റെ 200, 390 എന്നീ മോഡലുകളും വിപണിയിലിറങ്ങുമെന്ന് വാർത്തയുണ്ടായിരുന്നു. ഇതിന് പുറമേയാണ് ഡ്യൂക്ക് 250 പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: KTM to launch new 250 Duke in India. According to reports, KTM has a surprise in store along with the launch of the all new 2017 390 Duke and 2017 200 Duke on February 23. Now reports suggest, that the company might also launch the 2017 250 Duke in India, with spy shots recently surfaced on the internet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.



