ഇനി ഇന്ത്യന്‍ നിരത്തുകള്‍ക്ക് തീപിടിക്കും; കെടിഎം ഡ്യൂക്ക് 790 പുറത്തിറങ്ങി
Sep 24, 2019, 08:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 24.09.2019) ഇന്ത്യന്‍ നിരത്തുകള്‍ക്ക് തീപിടിപ്പിക്കാന്‍ കെടിഎമ്മിന്റെ ഒരു അടാര്‍ ഐറ്റം. ഡ്യൂക്ക് 790 ആണ് ഓസ്ട്രിയന്‍ കമ്പനിയുടെ പുതിയ അവതാരം. പുതിയ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന് 8.64 ലക്ഷം രൂപയാണ് രാജ്യത്തെ എക്‌സ്‌ഷോറൂം വില. ആദ്യ ഘട്ടത്തില്‍ മുംബൈ, പൂനെ, സൂറത്ത്, ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളില്‍ മാത്രമേ വാഹനം ലഭ്യമാകൂ.
എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഉയര്‍ന്ന് നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഇറക്കുമതി ചെയ്താണ് 790 ഡ്യൂക്ക് ഇന്ത്യയിലെത്തിക്കുന്നത്. ഇതാണ് കൂടിയ വിലയ്ക്കുള്ള കാരണം. നിലവില്‍ കുറച്ച് യൂണിറ്റ് വണ്ടികള്‍ മാത്രമേ കമ്പനി വിപണിയില്‍ ഇറക്കിയിട്ടുള്ളൂ. 2020ഓടെ കൂടുതല്‍ യൂണിറ്റ് വണ്ടികള്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Technology, Vehicles, Auto & Vehicles, News, Bike, News, Duke, KTM, KTM 790 Duke launched in India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.