ജൂലൈ പന്ത്രണ്ട് ശനിയാഴ്ച്ച ഹൈബി ഈഡന് എംഎല്‍എ പുതിയ ആപ്പ്ളിക്കേഷന്റെയും ആനവണ്ടി വെബ്സൈറ്റിന്റെയും ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും.
ആന്‍ഡ്രോയിഡ്, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമില്ലാത്ത ആപ്പ്ളിക്കേഷനാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ആനവണ്ടി ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
ഇരിങ്ങാലക്കുട സ്വദേശിയായ വൈശാഖാണ് കെഎസ്ആര്‍ടിസിയുടെ പുതിയ ആന്‍ഡ്രോയിഡ് ആപ്പ്ളിക്കേഷന് നിര്‍മ്മിച്ചത്. ബാംഗളൂരുവില്‍ ഒരു ഐടി കമ്പനിയില്‍ പ്രവര്‍ത്തിച്ചു വരുകയാണ് വൈശാഖ്. തിരുവനന്തപുരം സ്വദേശിയായ അജിത് വിജയകുമാറാണ് വിന്‍ഡോസ് ആപ്പിനു പുറകില്‍ പ്രവര്‍ത്തിച്ചത്.
SUMMARY: KSRTC introduces an 'Aanavandi' application for knowing the time schedules of different KSRTC buses in Kerala. The application and its website will be inaugurated by Hibi Eden MLA.
Keywords: KSRTC, Aanavandi app, Hibi Eden, Google play store
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.