കൊച്ചി മെട്രോ സാമ്പത്തിക സഹായം; ജൈക്ക- കെ.എം.ആര്.എല്‍ ചര്‍ചയില്‍ തൃപ്തര്‍
Nov 29, 2012, 18:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: കൊച്ചി മെട്രൊ പദ്ധതിക്ക സാമ്പത്തിക സഹായം അനുവദിക്കുന്നതു സംബന്ധിച്ച ചര്‍ചകള്‍ പുരോഗമിക്കുന്നു. ജപ്പാന് അന്താരാഷ്ട്ര സഹകരണ ഏജന്‍സി ജൈകയുടെ പ്രതിനിധി സംഘവുമായാണ് കെ.എം.ആര്.എല്‍ ചര്‍ച നടത്തുന്നത്.
കൊച്ചി മെട്രോയുടെ സാങ്കേതിക വിദ്യയെ കുറിച്ചും വായ്പ തിരിച്ചടക്കുന്നതിനെ സംബന്ധിച്ചുമുള്ള ചര്‍ചകളാണ് പ്രധാനമായും നടക്കുന്നത്. ഇ.ശ്രീധരനും ചര്‍ചയില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ചയില്‍ ജൈക്ക പ്രതിനിധികള്‍ തൃപ്തരാണെന്ന് ഇ.ശ്രീധരന് പറഞ്ഞു
ബുധനാഴ്ചയാണ് ചര്‍ച നടത്താനായി ജൈക്കന് പ്രതിനിധികള്‍ കൊച്ചിയിലെത്തിയത്. മെട്രോ പദ്ധതിക്ക് സാമ്പത്തിക സഹായം നല്കുന്നതു സംബന്ധിച്ച അന്തിമ റിപോര്‍ട് ജൈക്കയ്ക്ക് സമര്‍പിക്കുമെന്ന് പ്രതിനിധി സംഘം വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Discussion, International , Help, Agency, Jaika, Kochi Metro, Finance, Japan, Technical, E.Sreedharan, Report, Kochi metro financial assistance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
