ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.04.2017) അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്യാനും ഡിസ്കൌണ്ട് കൂപ്പണുകൾ സംഘടിപ്പിക്കാനും ഇനി പ്രയാസപ്പെടേണ്ട. സഞ്ചാരികളെ സഹായിക്കാനായി കേരള ടൂറിസം വകുപ്പ് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. വിസിറ്റ് കേരള അഡ്വഞ്ചർ എന്നാണ് ആപ്പിൻറെ പേര്.
സംസ്ഥാനത്തെ 15 സ്ഥലങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഈ പ്രദേശങ്ങളിൽ വെർച്വൽ ടൂർ നടത്താം. കൂടെ ഏതൊക്കെ ഹോട്ടലുകളുടെ ഡിസ്കൌണ്ട് കൂപ്പണുകൾ കിട്ടുമെന്നും അറിയാം. ഗെയ്മുകളും ആപ്പിൻറെ ഭാഗമായുണ്ട്.
സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ ആപ്പ്. ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണ്. തുടക്കത്തിലേ വലിയ സ്വീകര്യതയാണ് കിട്ടിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ടൂറിസം വകുപ്പിനായി ഒരു സ്വകാര്യ ഏജൻസിയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പ്രത്യേക പേരുകളിലാണ് ഓരോ സ്ഥലങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലെ വണ്ടർ കേവ്സ്, ആതിരപ്പള്ളിയിലെ റാഫ്റ്റ് ക്രാഫ്റ്റ്, കുമരകത്തെ ക്വയ്റ്റ് ക്രൂയിസർ, കോവളത്തെ സീ ടാമെർ എന്നിങ്ങനെയാണ് സ്ഥലങ്ങൾ കണ്ടെത്താനാവുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Planning trips is no more a tiresome activity with virtual tours and games on your mobile phone, earning discount coupons.The state tourism department's latest mobile application - Visit Kerala Adventure - gives holidaymakers a feel of adventure while planning their trips to 15 destinations across the state.
Key Words: Kerala, Tourism, Mobile App, Visit Kerala Adventure

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.