ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.08.2016) സമാധാനപാലനത്തിനും സുരക്ഷയ്ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'ഡിജിറ്റല്‍ ഇന്ത്യയിലെ പോലീസിങ്' എന്ന വിഷയത്തില്‍ കേരള പോലീസ് മത്സരം സംഘടിപ്പിക്കുന്നു.
പങ്കെടുക്കുന്നവര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങള്‍, പ്രോജക്ടുകള്‍ എന്നിവ സംബന്ധിച്ച് 100 മുതല്‍ 500 വാക്കുകളില്‍ കുറയാതെ കുറിപ്പ് തയ്യാറാക്കി അയക്കണം. ഗ്രാഫിക്‌സ്, ചിത്രങ്ങള്‍ എന്നീ രൂപത്തിലും ആശയങ്ങള്‍ നല്‍കാവുന്നതാണ്. ആഗസ്റ്റ് 31 - നകം digitalpolicekerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.
ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയക്കാവൂ. ഈ മത്സരത്തില്‍ പങ്കെടുക്കുന്നതിന്
വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ ഒരു തടസമല്ല. ഒരു വിദഗ്ധ സമിതി പരിശോധിച്ച് തെരഞ്ഞെടുക്കുന്ന മികച്ച മൂന്ന് ആശയങ്ങള്‍ക്ക് സമ്മാനം നല്‍കുന്നതാണ്. പേര്, വയസ്, സ്ത്രീ/പുരുഷന്‍, വിലാസം, ഫോണ്‍നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ വ്യക്തമാക്കിയിരിക്കണം.

Keywords: Kerala police invites proposals for digital India, Projects, Graphics, Picture, Entry,Education, Quality,Thiruvananthapuram, Protection, Technology, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.