ജിയോ 360 ചാനലുകളുള്ള ഡിടിഎച്ച് സേവനങ്ങളുമായി രംഗത്തെത്തുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 05.04.2017) 360 ചാനലുകളുള്ള ഡിടിഎച്ച് സേവനങ്ങളുമായി ജിയോ രംഗത്തെത്തുന്നു. സെറ്റ്‌ടോപ്പ് ബോക്‌സിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനുകളിലൂടെ ജിയോ  പുറത്തു വിട്ടതിനു പിന്നാലെയാണ് ഡിടിഎച്ച് സേവനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ തന്നെ ജിയോ സെറ്റ്‌ടോപ്പ് ബോക്‌സുകള്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. പുതിയ ജിയോ സെറ്റോപ്പ് ബോക്‌സില്‍ ഓഡിയോ വീഡിയോ ഔട്ട്പുട്ടിനൊപ്പം യു എസ് ബി സ്റ്റാന്റേര്‍ഡ് കേബിള്‍ കണക്ടര്‍ തുടങ്ങിയവക്ക് വ്യത്യസ്ത പോര്‍ട്ടുകളും ഉള്ളതായാണ് റിപ്പോര്‍ട്ട്.

ജിയോ 360 ചാനലുകളുള്ള ഡിടിഎച്ച് സേവനങ്ങളുമായി രംഗത്തെത്തുന്നു

360 ചാനലുകള്‍ ജിയോ ഓഫര്‍ ചെയ്യുന്നതില്‍ 50 ചാനലുകളും എച്ച് ഡി ആയിരിക്കും. കൂടാതെ ചാനല്‍ പരിപാടികള്‍ ഏഴ് ദിവസം വരെ സേവ് ചെയ്ത് വെക്കാന്‍ സാധിക്കുമെന്നും ജിയോ അവകാശപ്പെടുന്നു.

ജിയോ സെറ്റോപ്പ് ബോക്‌സില്‍ സ്വന്തം ശബ്ദം കൊണ്ട് ടിവി റിമോട്ടിനെ നിയന്ത്രിക്കാമെന്ന വാര്‍ത്തയും പ്രേക്ഷകരില്‍് അതിശയോക്തി ഉളവാക്കുന്നു.

Summary: Jio Offers DTH service with 360 Channels

Keywords: New Delhi, Jio, Channel, DTH, Service, Set Top Box, Remote, Online, Pictures, News, April, Market, Report, Programs, Sound. 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia