ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി:(www.kvartha.com 26/03/2018) ഐടെല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ സ്മാര്‍ട്ട് ഫോണ്‍ അനുഭവങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് എന്‍ട്രി ലെവല്‍ ശ്രേണിയിലെ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി സവിശേഷമായി രൂപകല്‍പ്പന ചെയ്തവയെന്ന സവിശേഷതയും ഇവയ്ക്കുണ്ടാകും. ഡിജിറ്റല്‍ ജീവിതത്തിലെ ആവശ്യങ്ങള്‍ക്കുതകും വിധം രൂപകല്‍പ്പന ചെയ്ത് എസ് 42- 8,499 രൂപയ്ക്കും എ 44 - 5,799 രൂപയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്. മറ്റൊരു മോഡലായ എ44 പ്രോ ഏപ്രില്‍ മധ്യത്തോടെ വിപണിയിലെത്തും.
ഏറ്റവും മികച്ച ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ മിശ്രണവുമായാണ് ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലെ സെല്‍ഫി ഫോണായ എസ് 42 എത്തുന്നത്. 5.65 ഇഞ്ച് ഡിസ്പ്ലേ, 18.9 എച്ച്.ഡി. പ്ലസ് റസലൂഷന്‍, അള്‍ട്രാ തിന് ബെസെല്‍ ഡിസൈന്‍ എന്നിവ വഴി ഏറ്റവും മികച്ച എന്റര്‍ടൈന്‍മെന്റ് പങ്കാളിയായാണ് എസ് 42 എത്തുന്നത്. ഇരട്ട ഫല്‍ഷ്, 13 എം.പി. പി.ഡി.എ.എഫ്. പിന് ക്യാമറ, 13 എം.പി. മുന്‍ ക്യാമറ, എഫ്/2.0 അപാര്‍ച്ചര്‍, 5 പി ലെന്‍സ്, 120 ഡിഗ്രി സെല്‍ഫി ആംഗിള്‍ തുടങ്ങിയവയെല്ലാം എസ് 42 വിനെ ഏറ്റവും മികച്ച സെല്‍ഫി പങ്കാളിയാക്കി മാറ്റുകയാണ്.
ആദ്യമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരേയും അപ്ഗ്രേഡു ചെയ്യുന്നവരേയും ഉദ്ദേശിച്ചാണ് എ 44, എ 44 പ്രോ എന്നിവ അവതരിപ്പിച്ചിരിക്കുന്നത്. 5.45 ഇഞ്ച് ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേ, 18.9 അള്‍ട്രാ തിന് ബെസല്‍സ്, ആന്‍ഡ്രോയ്ഡ് 7.0 നൊഗട്ട്, എം.ടി. 6737 എം 64 ബിറ്റ് ക്വാഡ് കോര്‍ പ്രൊസസ്സര്‍ തുടങ്ങിയവയെല്ലാം ഇതിന്റെ മികവു വര്‍ധിപ്പിക്കുന്നു. വെറും അണ്‍ലോക്കിങ് എന്നതിലുപരിയായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്ന മള്‍ട്ടി ഫങ്ങ്ഷണല്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ സാങ്കേതിക വിദ്യയും ഇതിലുണ്ട്. ബൈക്ക് മോഡ് ഫങ്ങ്ഷന് സാധ്യമാക്കാനുള്ള സ്മാര്‍ട്ട് കീ അടക്കമാണ് എ44, എ44 പ്രോ എന്നിവ എത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Smart Phone, Technology,ITel with entry level smart phones

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.