ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 21.05.2017) ഐ.ടി. മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിലൂടെ കമ്പനികള്‍ പയറ്റുന്നത്, കുറഞ്ഞശമ്പളത്തിന് പുതിയ ചെറുപ്പക്കാരെ നിയമിക്കുകയെന്ന തന്ത്രമെന്ന് വിലയിരുത്തല്‍. ഇതുവഴി മൊത്തച്ചെലവ് കുത്തനെ കുറയ്ക്കാമെന്നും കമ്പനിയുടെ തലപ്പത്തുള്ളവര്‍ പ്രതീക്ഷിക്കുന്നു. ചെന്നൈയിലെ ഐ.ടി കമ്പനികളില്‍ നിയമവിരുദ്ധമായി ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പത്തും പന്ത്രണ്ടും വര്‍ഷം സര്‍വീസുള്ളവര്‍ സൈബര്‍ ലോകത്തെ പുതിയ സാങ്കേതികവിദ്യ പഠിച്ച് തങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ അത്തരം ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുമെന്നാണ് കമ്പനികള്‍ പറയുന്നത്.
മുന്‍നിര കമ്പനികളില്‍ 10 മുതല്‍ 12 വര്‍ഷം സര്‍വീസുള്ളവര്‍ക്ക് വാര്ഷികശമ്പളവും അലവന്‍സുമായി 15 ലക്ഷം മുതല്‍ മുകളിലോട്ടാണ് നല്‍കുന്നത്. എന്നാല്‍ പുതുതായി ബി.ടെക് കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് നിയമനം നല്കിയാല് പരമാവധി ശമ്പളം മൂന്നുലക്ഷം രൂപ നല്കിയാല് മതി. ഒരാള്‍ക്ക് നല്കുന്ന ശമ്പളത്തിന് പുതുതായി നാല് പേരെ നിയമിക്കാം. പുതിയ തലമുറക്കാര്‍ സാങ്കേതികവിദ്യയില്‍ നല്ല അറിവുള്ളവരാകും. തുടക്കത്തില്‍ നന്നായി ആത്മാര്‍ഥത പുലര്‍ത്തുമെന്നും കമ്പനികള്‍ കണക്കുകൂട്ടുന്നു.

Also Read:
എരിഞ്ഞു തീര്‍ന്ന 158 മനുഷ്യ ജീവനുകളെക്കുറിച്ചുള്ള കണ്ണീരോര്‍മ്മകളുമായി മംഗളൂരു വിമാനദുരന്തത്തിന് തിങ്കളാഴ്ച ഏഴുവയസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: IT company appoints new employees in less salary, chennai, News, Automobile, Technology, Youth, Study, National.
Keywords: IT company appoints new employees in less salary, chennai, News, Automobile, Technology, Youth, Study, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.