ADVERTISEMENT
വാഷിംഗ്ടണ്‍: (www.kvartha.com 07.09.2015) ഐപോഡിനോളം ചെറിയ ഐഫോണ്‍ വരുന്നു. സംശയിക്കേണ്ട. ഐഫോണ്‍ 7 ചെറുതായിരിക്കുമെന്ന സൂചനകള്‍ ആപ്പിള്‍ തന്നെയാണ് നല്‍കിയത്. ഐപോഡ് ടച്ചിനോളം ചെറുതായിരിക്കും ഐഫോണ്‍ 7 എന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ടിവിയുടെയും ഐഫോണ്‍ 6 എസിന്റെയും പ്രഖ്യാപനം അടുത്തദിവസം നടക്കാനിരിക്കെയാണ് അടുത്ത തലമുറ സംബന്ധിച്ച ഊഹാപോഹങ്ങള്‍. ഐഫോണ്‍ 6 എസും 6എസ് പ്ലസും ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും.
ഐഫോണ്‍ സിക്‌സിലെ പോലെ ഫോഴ്‌സ് ടച്ച് ടെക്‌നോളജി തന്നെ പുതിയ തലമുറയിലും ഉപയോഗിക്കും. 6 മില്ലിമീറ്റര്‍ നീളവും 6.5 മില്ലിമീറ്റര്‍ വീതിയും ആയിരിക്കും ഫോണിന് ഉണ്ടാവുക. ഐഫോണ്‍ സിക്‌സിന് 6.9 മില്ലിമീറ്ററാണ് ഉള്ളത്. ഫോണുകള്‍ സ്ലിം ആയിരിക്കാന്‍ ടച്ച് പാനല്‍ നിര്‍മാണത്തിന് ഇന്‍സെല്‍ നിര്‍മാണ രീതിയാണ് ഉപയോഗിക്കുക. ഫോണുകള്‍ ചെറുതും കനം കുറഞ്ഞതായിരിക്കാന്‍ ഈ ടെക്‌നോളജി സഹായിക്കും.
SUMMARY: The iPhone 7 will be as small as the iPod Touch — making it Apple’s thinnest phone by far. The next iPhones — likely to be called the 6s and 6s Plus — haven’t been launched yet, and are expected to be unveiled at a grand event on Wednesday. But rumours are already swirling about the phone after that, likely to be called the iPhone 7.
ഐഫോണ്‍ സിക്‌സിലെ പോലെ ഫോഴ്‌സ് ടച്ച് ടെക്‌നോളജി തന്നെ പുതിയ തലമുറയിലും ഉപയോഗിക്കും. 6 മില്ലിമീറ്റര്‍ നീളവും 6.5 മില്ലിമീറ്റര്‍ വീതിയും ആയിരിക്കും ഫോണിന് ഉണ്ടാവുക. ഐഫോണ്‍ സിക്‌സിന് 6.9 മില്ലിമീറ്ററാണ് ഉള്ളത്. ഫോണുകള്‍ സ്ലിം ആയിരിക്കാന്‍ ടച്ച് പാനല്‍ നിര്‍മാണത്തിന് ഇന്‍സെല്‍ നിര്‍മാണ രീതിയാണ് ഉപയോഗിക്കുക. ഫോണുകള്‍ ചെറുതും കനം കുറഞ്ഞതായിരിക്കാന്‍ ഈ ടെക്‌നോളജി സഹായിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.