ADVERTISEMENT
കാലിഫോര്‍ണിയ: ഇന്റല്‍ കോര്‍പ്പ് ഇന്റര്‍നെറ്റ് ടി.വി വിപണിയിലെത്തിക്കുന്നു. ഈ വര്‍ഷം തന്നെ പുതിയ സേവനവുമായി ഇന്റല്‍ എത്തുമെന്നാണ് കമ്പനി അറിയിക്കുന്നത് .പുതിയ സര്‍വീസിനായുള്ള തീവ്രശ്രമത്തിലാണ് ഇന്റല്‍. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ നിന്നും വ്യത്യസ്തമായ പുതിയ മേഖലയിലേക്കുള്ള ചുവടുവെയ്പ്പ് അതീവ ശ്രദ്ധയോടെയാണ് ഇന്റല്‍ നടത്തുന്നത്.
ഇന്റര്‍നെറ്റ് ടി.വിക്കായി തങ്ങളുടെ തൊഴിലാളികളും കഠിനപ്രയത്‌നത്തിലാണെന്നും ഇന്റല്‍ പറയുന്നു. ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍ എന്നീ ഭീമന്മാരെ മറികടക്കാനാണ് ഇന്റലിന്റെ ശ്രമം.നിലവിലെ കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും വ്യത്യസ്തമായി ചെറിയ തുകയ്ക്ക് കൂടുതല്‍ കണ്ടന്റുകള്‍ എത്തിക്കാനാണ് ഇന്റല്‍ ശ്രമിക്കുന്നത്.
Keywords: Chip giant Intel Corp, Personal-computer, Intel INTC, Media conference , TV service, Internet, Satellite television, Wall Street Journal , Erik Huggers , TV device , Intel Internet TV, Intel plans online TV service as PC chip sales wane

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.